tag:blogger.com,1999:blog-8467378395289349695.post1086183806768204178..comments2023-12-15T03:21:25.087-05:00Comments on വേണ്ടാതീനങ്ങള്: വേതാളംWash'Allan JK | വഷളന്‍ ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comBlogger6125tag:blogger.com,1999:blog-8467378395289349695.post-80115153408967434782009-11-08T19:38:51.125-05:002009-11-08T19:38:51.125-05:00അല്ലയോ മഹാരാജന്! എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്,...അല്ലയോ മഹാരാജന്! എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്, ശ്രദ്ധിച്ചു കേട്ടോളു. ഇതിന് ശരിയായ ഉത്തരം പറഞ്ഞാല്‍ താങ്കള്‍ക്ക് തുടര്‍ന്നും ബ്ലോഗ് എഴുതാം, അതല്ല മറിച്ചാണെങ്കില്‍ ഇതോടെ ഈ പണി നിര്‍ത്തണം. ചോദ്യം ഇതാണ്, ഈ കഥയിലെ മടിയനായ തോട്ടക്കാരന് സത്യത്തില്‍ താങ്കള്‍ തന്നെയല്ലേ?

ഒരു വായനക്കാരിAnonymousnoreply@blogger.comtag:blogger.com,1999:blog-8467378395289349695.post-25904436963327098592009-11-08T19:45:59.379-05:002009-11-08T19:45:59.379-05:00സമ്മതിച്ചിരിക്കുന്നു അനാമികേ, ഹൊ, എന്തൊരു ബുദ്ധി....സമ്മതിച്ചിരിക്കുന്നു അനാമികേ, ഹൊ, എന്തൊരു ബുദ്ധി...JK | ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-73276669559860969802009-11-12T04:41:13.251-05:002009-11-12T04:41:13.251-05:00ഒരുപാടു നേരം ശവപ്പെട്ടിയുടെ മുന്നിലിരിക്കുമ്പോള്‍ ...ഒരുപാടു നേരം ശവപ്പെട്ടിയുടെ മുന്നിലിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നും..... എനിക്കും ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊക്കെ തോന്നാറുണ്ട്.... ചികിത്സിക്കണമെന്നു ആളുകള്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്... എന്തായാലും ഒരു കൂട്ട് കിട്ടി... ചേട്ടാ സന്തോഷമായി......

വീണ്ടും വരാം...
ഇനിയും എഴുതുക... ആശംസകള്‍....Midhin Mohanhttp://www.blogger.com/profile/04306148723540550780noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-36457545107121196762009-11-12T19:22:52.934-05:002009-11-12T19:22:52.934-05:00"അപ്പൊ പറഞ്ഞപോലെ, ഊളമ്പാറയില്‍ ഒരുമിച്ചു കാണാ..."അപ്പൊ പറഞ്ഞപോലെ, ഊളമ്പാറയില്‍ ഒരുമിച്ചു കാണാം"JK | ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-18727387725550816912010-03-25T06:52:24.030-04:002010-03-25T06:52:24.030-04:00ദാ പണി പിടിക്കണ മഷീ ന് ഒന്ന് വാങ്ങി ഇന്നലെ, എല്ലാ...ദാ പണി പിടിക്കണ മഷീ ന് ഒന്ന് വാങ്ങി ഇന്നലെ, എല്ലാര്ക്കും ആകാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് വയ്യ അല്ല പിന്നെ...

അല്ല പറഞ്ഞ് വരണത് ഇയാള്‍ വിക്രമാദിത്യനാണെന്നാ?Pdhttp://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-61750898630037362502010-06-28T01:21:18.118-04:002010-06-28T01:21:18.118-04:00ആഹ. കൊള്ളാല്ലോ വഷളാ. ഇത്തരം ഉത്തരാധുനിക സംഭവങ്ങളും...ആഹ. കൊള്ളാല്ലോ വഷളാ. ഇത്തരം ഉത്തരാധുനിക സംഭവങ്ങളും കയ്യിലുണ്ടല്ലെ.
ഉപമകള്‍ ഏറെ ഇഷ്ടായി. തൊടുത്തു വിട്ട ചോദ്യത്തിന് ഉത്തരം കിട്ടിയോ ആവോ?
ആര്‍ക്കറിയാം അല്ലെ? അല്ലെങ്കിലും ഞാനിങ്ങനെയാ. ആവശ്യമില്ലാത്ത കാര്യമൊക്കെ ആലോചിച്ചു തല പുണ്ണാക്കും. ശോ.
(പഴയ പോസ്റ്റുകള്‍ കുറേശെ വായിച്ചു വരികയാ കേട്ടോ)SULFIhttp://www.blogger.com/profile/14806233332221202860noreply@blogger.com