tag:blogger.com,1999:blog-8467378395289349695.post147335442061312727..comments2023-12-15T03:21:25.087-05:00Comments on വേണ്ടാതീനങ്ങള്: രണ്ടു തലയണകള്‍Wash'Allan JK | വഷളന്‍ ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comBlogger29125tag:blogger.com,1999:blog-8467378395289349695.post-82402040012588291822012-10-18T03:41:06.757-04:002012-10-18T03:41:06.757-04:00എന്താടോ വാര്യരേ, നിങ്ങള്‍ മുങ്ങിയോ?എന്താടോ വാര്യരേ, നിങ്ങള്‍ മുങ്ങിയോ?അളിയന് = Alienhttps://www.blogger.com/profile/16963548966577157210noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-37574222694030036402011-10-07T19:49:10.373-04:002011-10-07T19:49:10.373-04:00മിണ്ടാത്ത്തതെന്താണു തത്തേ, ഒന്നും ..മിണ്ടാത്ത്തതെന്താണു തത്തേ, ഒന്നും ..ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-53109950300925053572011-03-13T05:40:01.374-04:002011-03-13T05:40:01.374-04:00:) congrats:) congratsബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-46474897039965376442011-02-04T12:40:59.210-05:002011-02-04T12:40:59.210-05:00ഞാനും തീരുമാനിച്ചു, ഇനിമേൽ നരച്ചതും വിവർണ്ണവുമായവ ...ഞാനും തീരുമാനിച്ചു, ഇനിമേൽ നരച്ചതും വിവർണ്ണവുമായവ മാറ്റി തലയിണകളെ വർണ്ണാഭമായ ഉടയാടകൾ ഉടുപ്പിക്കാൻ. നിറപ്പകിട്ടാർന്ന ഭാവനാലോകത്തേയ്ക്കവ നമ്മളെ കൂട്ടിക്കൊണ്ടു പോവുമല്ലോ......ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-71347317365098987282011-02-02T08:05:43.512-05:002011-02-02T08:05:43.512-05:00നല്ല ഭാവന, മനോഹരമായ രചന. ആദ്യമായാണ് ഇവിടെ. ആശംസകള...നല്ല ഭാവന, മനോഹരമായ രചന. ആദ്യമായാണ് ഇവിടെ. ആശംസകള്‍ .ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-3474111688958360522011-01-23T05:53:12.725-05:002011-01-23T05:53:12.725-05:00ഒരുപാട് വൈകി വരാൻ. എന്നാലും വായന ഒരു സുഖം സമ്മാനിൻ...ഒരുപാട് വൈകി വരാൻ. എന്നാലും വായന ഒരു സുഖം സമ്മാനിൻച്ചു. നല്ല ബ്ലെൻഡിംഗ്എന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-5068548900078640222011-01-21T23:47:13.878-05:002011-01-21T23:47:13.878-05:00പോസ്റ്റ് കാവ്യം, കാവ്യമയം. വളരെ വൈകിപ്പോയി. എന്നാ...പോസ്റ്റ് കാവ്യം, കാവ്യമയം. വളരെ വൈകിപ്പോയി. എന്നാലും ആശംസകള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-12302216634829898912011-01-13T04:44:18.037-05:002011-01-13T04:44:18.037-05:00അവസാനം വന്നത് കൊണ്ട് 'ചത്തവന് കമന്റിടുന്ന'...അവസാനം വന്നത് കൊണ്ട് 'ചത്തവന് കമന്റിടുന്ന'വനായിപ്പോയോ?! :)

കൂടുതല്‍ മനസ്സിലാകാത്ത ഭാഗങ്ങളാണെങ്കിലും വരികള്‍ കാവ്യാത്മകമായി തോന്നി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-34351668883750094812011-01-12T06:05:30.578-05:002011-01-12T06:05:30.578-05:00പച്ചയില്‍,ഗ്രാമവും,പാടവും,പുഴയും,കൌമാരവും,കൂട്ടുകാ...പച്ചയില്‍,ഗ്രാമവും,പാടവും,പുഴയും,കൌമാരവും,കൂട്ടുകാരും,പ്രണയവും,ചെടികളും,പൂക്കളും,തുമ്പികളും....നല്ല ഭാവന.

പുതിവത്സരാശംസകള്‍jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-72003383639298007342011-01-11T06:28:23.591-05:002011-01-11T06:28:23.591-05:00വര്‍ഷത്തെ പടിയടച്ചിറക്കുമ്പോള്‍ കൂട്ടുകാര്‍ വിരുന്...വര്‍ഷത്തെ പടിയടച്ചിറക്കുമ്പോള്‍ കൂട്ടുകാര്‍ വിരുന്നു വന്നു. പടിതുറന്നപ്പോള്‍ അവര്‍ പിരിഞ്ഞു പോയി. വിരുദ്ധതയില്‍ത്തന്നെയാവട്ടെ തുടക്കം.

അതെ വിരുദ്ധതയിൽ തന്നെയാവട്ടെ. എന്തായാലും തുടക്കമിട്ടല്ലൊ അത് തന്നെ വല്യ സന്തോഷം. എത്രയെണ്ണം വിട്ടിട്ടാ ഇത്രയും വഷളൻ എഴുതിപ്പിടിപ്പിച്ചത്? എന്തായാലും ഇനി വിട്ടിട്ട് തന്നെ എഴുതിയാൽ മതി, നല്ല രസം വായിക്കാൻ. വഷളാ ന്യൂഇയറിലെങ്കിലും ബ്ലോഗ് അടിച്ച് വൃത്തിയാക്കി വരാൻ തോന്നിയല്ലോ, വളരെ സന്തോഷം!!ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-41659714329114640742011-01-11T02:59:39.902-05:002011-01-11T02:59:39.902-05:00ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത് കവിതയാണ് . ഓരോ വരികള...ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത് കവിതയാണ് . ഓരോ വരികളും കാവ്യാത്മകമാണ്. എഴുത്തുകാരന്റെ ചിന്തകളില്‍ ഉരുത്തിരിഞ്ഞുവരുന്ന പ്രമേയത്തെ അനായാസമായി അനുവാചകന്റെ മുന്‍പിലേക്ക് എറിഞ്ഞുകൊടുക്കുന്നതിനു പകരം തന്നിലെ വികാര വിചാരങ്ങളെ അനുവാചകന്റെ ചിന്താ സരണിയെ ഉണര്‍ത്തും വിധം ഗൂഡമായ വഴികളിലൂടെ നയിക്കുന്ന രീതി ജെ.കെ സ്വീകരിച്ചതു കൊണ്ടാണ് ഈ പോസ്റ്റിനു വേറിട്ടൊരു ഭാവം വരുന്നത് . കവിതയുടെ ഗന്ധം പരക്കുന്നത്. വീണ്ടും വീണ്ടും വായിക്കാനുള്ള അഭിവാന്ഞ്ചയുണ്ടാകുന്നത് . നിറങ്ങളെ പ്രതീകങ്ങളാക്കി ചിന്തകള്‍ക്ക് നിറം കൊടുക്കുന്ന ഈ പുതുവത്സര പോസ്റ്റ് അഭിനന്ദനീയം തന്നെ . നല്ലൊരു നവവത്സര ആശംസകള്‍ .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-40711254610434025152011-01-10T21:02:00.747-05:002011-01-10T21:02:00.747-05:00വൈകിയ പുതുവര്‍ഷാശംസകള്‍!വൈകിയ പുതുവര്‍ഷാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-65884950641465858202011-01-10T15:31:35.935-05:002011-01-10T15:31:35.935-05:00നന്ദി, എല്ലാര്ക്കും പുതുവത്സരാശംസകൾ.
സിയാ, ചാണ്ട...നന്ദി, എല്ലാര്ക്കും പുതുവത്സരാശംസകൾ.
സിയാ, ചാണ്ടീ, ഹംസാ "ക്ഷേമാന്വേഷണത്തിന്" നന്ദി. അങ്ങനെ എന്നെ ഒരു മുക്കുടിയന് ആക്കി. വാവിനും ചങ്ക്റാന്തിയ്ക്കും ഒരു മൂലേ ഒതുങ്ങിക്കൂടിയിരുന്നു രണ്ടു തുള്ളി തൊട്ടു നക്കുന്ന എനിക്ക് ഇത് തന്നെ കിട്ടണം .

വേണൂ, ഹഹ... അതെനിക്കിഷ്ടപ്പെട്ടു. ഏയ്, എനിക്ക് കൊഴപ്പമൊന്നുമില്ല. കഞ്ചാവൊക്കെ പണ്ടേ നിര്‍ത്തി!

ബില്ലൂ, ന്യൂ ഈയര്‍ ആയപ്പോള്‍ ഭാര്യ റെസൊലൂഷന്‍ എടുത്തിരിക്കുവാ, എന്നെ ഒരു നല്ല "വീട്ടുകാരന്" ആക്കണമെന്ന്, എന്താ ചെയ്ക? പട്ടിയുടെ വാല് ....Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-69070221708955804692011-01-10T14:07:51.300-05:002011-01-10T14:07:51.300-05:00കുറച്ചു മങ്ങിപ്പോയെങ്കിലും പച്ചയില്‍ ഗ്രാമവും, പാട...കുറച്ചു മങ്ങിപ്പോയെങ്കിലും പച്ചയില്‍ ഗ്രാമവും, പാടവും, പുഴയും, കൗമാരവും, കൂട്ടുകാരും, പ്രണയവും, ചെടികളും, പൂക്കളും, തുമ്പികളും, കുട്ടിത്തവും കളിയും ചിരിയുമുണ്ട്... ഗൃഹാതുരത്വമുണ്ട്..

കുറച്ചു താമസിച്ചു എന്നാലും പുതുവത്സര ആശംസകള്‍Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-54208393793068858562011-01-10T14:02:40.781-05:002011-01-10T14:02:40.781-05:00ഭൂമിയുടെ പച്ചപ്പുമുഴുവനുമുള്ള അടിഭാഗം...
ആകാശത്തിന...ഭൂമിയുടെ പച്ചപ്പുമുഴുവനുമുള്ള അടിഭാഗം...
ആകാശത്തിന്റെ നീലനിറം മുഴുവൻ ആവാഹിച്ച മോൾഭാഗം... അതിനുമുകളിൽ സ്വപ്നത്തിന്റെ മിന്നാരങ്ങൾ തിങ്ങിനിറഞ്ഞ ഒരു വമ്പൻ തല...
നവവത്സരത്തിൽ അതിൽ നിന്നും ഭൂലോകം മുഴുവനൊരു സുന്ദരസ്വപ്നം വിതച്ച്...
ബൂലോഗത്തുനിന്നും ഒരേയൊരാളെ മാത്രം ഞാനിവിടെ കണ്ടൂ...!
കലക്കീട്ടാ..ഭായ്

(ഇമ്മടെ കയ്യിലെങ്ങാനും ന്യൂയറീന് ബോധണ്ടങ്ങ്യേ... ഇമ്മാതിരി രണ്ട് തലയണ കിട്ടിയിരുന്നേൽ എന്തെല്ലാം പണികൾ നടത്തായിരുന്നൂ...!) Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-5549004448603464122011-01-10T11:25:47.756-05:002011-01-10T11:25:47.756-05:00സ്വപ്നത്തലയണ ഉപേക്ഷിച്ചപ്പോള്‍ സ്ഥലകാലബോധം തിരിച്ച...സ്വപ്നത്തലയണ ഉപേക്ഷിച്ചപ്പോള്‍ സ്ഥലകാലബോധം തിരിച്ച് കിട്ടി അല്ലെ?

എപ്പോഴും നീലതലയണയെ പുല്കാന് ഏവരും ആഗ്രഹിക്കുന്നത് അതിന്റെ പുറം നിറമാണ,ഇപ്പോഴത്തെ മനുഷ്യന്റെ അത്യാഗ്രഹമാണ്. മതിവരാത്ത ആര്‍ത്തി.

കുറച്ച് മങ്ങിപ്പോയെന്കിലും പച്ചയില്‍ ആര്‍ത്തി കുറവാണെന്നാണ് തോന്നുന്നത്. തലവെച്ച് മങ്ങിപ്പോയതുകൊണ്ടായിരിക്കാം പച്ചനിറത്തെ അടിയിലാക്കിയത്.

നീലത്തലയണ പോതിഞ്ഞെടുത്ത് എങ്ങോ പറത്തിവിട്ടപ്പോള്‍ അത്ഭുതം മാത്രം ബാക്കി.

നിറങ്ങള്‍ മാറിവരുന്ന നാളെയെ ഒന്നുമറിയാതെ നമുക്ക് പുല്കാം ഇന്നലത്തെ നിറം മങ്ങിയ നിറങ്ങളെ ചെറുനൊമ്പരത്തോടെ അകറ്റിനിര്‍ത്തിക്കൊണ്ട്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-86020678614995989702011-01-10T08:15:17.368-05:002011-01-10T08:15:17.368-05:00jk ,പുതുവര്‍ഷാരംഭം അങ്ങനെ
തലയണക്കടിയില്‍ പോയി .........jk ,പുതുവര്‍ഷാരംഭം അങ്ങനെ
തലയണക്കടിയില്‍ പോയി .........
പിന്നെ, സ്വപ്നങ്ങളുടെ തലയണയല്ലേ
കൂട്ടുകാരിക്ക് മാറ്റാനാവു !
തലക്കകം നിറമുള്ള കിനാക്കളാല്‍
നിറക്കാലോ.........എന്നിട്ടതിലഭിരമിച്ച്ചു
ബ്ലോഗുലകം മുഴുവനും പൂങ്കാവനം
ആക്കാം ,വര്ത്തമാനമില്ലത്ത്ത
സ്വപ്നലോകം !കമന്റുകളുടെ
വര്ണ്ണമഴയില് നനഞ്ഞു കുളിരാം .....
(വീട്ടുകാരി ചൂലെടുക്കുമോ ?)chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-4018069401002990862011-01-10T07:23:24.245-05:002011-01-10T07:23:24.245-05:00പഴകിയ പുതുവത്സരാശംസകള്പഴകിയ പുതുവത്സരാശംസകള്‍Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-71407669719936236282011-01-10T05:33:24.947-05:002011-01-10T05:33:24.947-05:00എന്താ ചെയ്യുക മനുഷ്യന്മാരുടെ കാര്യം ഇത്രക്കേ ഉള്...എന്താ ചെയ്യുക മനുഷ്യന്മാരുടെ കാര്യം ഇത്രക്കേ ഉള്ളൂ.. കഴിഞ്ഞ വര്‍ഷം എന്തൊക്കെ പ്രതീക്ഷയായിരുന്നു ജെ.കെ..യില്‍ ഇപ്പോ കണ്ടില്ലെ ഒരു വര്‍ഷം മാറിയപ്പോഴേക്കും തലയില്‍ ചെമ്പരത്തിപ്പൂ ചൂടിയത് .... ഹിഹി.....

@ ചാണ്ടിച്ചോ.... ,,,കൂയ്... വഷൂന്റെ കെട്ടറങ്ങിയിട്ടില്ല അല്ലെ ഹിഹി...

ഏതായാലും .ജെ.കെക്ക് നല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നു.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-37943187270172401232011-01-10T02:31:23.395-05:002011-01-10T02:31:23.395-05:00നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-46500489482778369432011-01-10T01:38:56.899-05:002011-01-10T01:38:56.899-05:00ദൈവമേ.....
പുതുവത്സരരാത്രി കുടിച്ച വീഞ്ഞിന്റെ കെട്...ദൈവമേ.....
പുതുവത്സരരാത്രി കുടിച്ച വീഞ്ഞിന്റെ കെട്ട് ഇപ്പോഴും ഇറങ്ങിയിട്ടില്ല....
ആരവിടെ...ഈ വഷളനു ഒരു ലിറ്റര്‍ മോര് കൊടുക്കൂ....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-6248660822840990282011-01-10T00:59:13.274-05:002011-01-10T00:59:13.274-05:00പുതിയ സ്വപ്നങ്ങള്‍ പുതിയ പ്രതീക്ഷകള്‍,
പുതുവര്‍ഷം...പുതിയ സ്വപ്നങ്ങള്‍ പുതിയ പ്രതീക്ഷകള്‍,
പുതുവര്‍ഷം വര്ണങ്ങളുടെതാകട്ടെ.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-15740312746608773202011-01-10T00:00:05.672-05:002011-01-10T00:00:05.672-05:00എനിക്കൊന്നും മനസിലായില്ലാ....മാനത്ത് ചെന്താമര....മ...എനിക്കൊന്നും മനസിലായില്ലാ....മാനത്ത് ചെന്താമര....മരത്തിന്റെ മുകളില്‍ കംഗാരു...മയില്‍ കഞ്ചാവ് അടിച്ചു...പുഴയില്‍ വഴുവഴുപ്പ്...കരയാന്‍ തോന്നുന്നൂ...കരച്ചില് അല്ല..ചിരിക്കാനാ...ആരെങ്കിലും ഇച്ചിരി പുളിച്ച മോര് തായോ.. :)
പുതുവത്സരാശംസകള്‍........വേണുഗോപാല്‍ ജീhttps://www.blogger.com/profile/14568831285458320025noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-57246920168103322682011-01-09T22:41:50.910-05:002011-01-09T22:41:50.910-05:00കഷ്ടം, പുതുവര്‍ഷത്തില്‍ സ്വസ്ഥമായിട്ട് കിടന്നുറങ്ങ...കഷ്ടം, പുതുവര്‍ഷത്തില്‍ സ്വസ്ഥമായിട്ട് കിടന്നുറങ്ങാനും, സ്വപ്നം കാണാനും സമ്മതിക്കില്യാന്നു വെച്ചാല്‍ എന്താ ചെയ്യുക. ഇനി ഒരു വഴിയേയുള്ളൂ, കൃത്യതയുള്ള മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക. ആള് ദി ബെസ്റ്റ്. :)

സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-43175468125923802852011-01-09T22:29:01.520-05:002011-01-09T22:29:01.520-05:00onnum avassanikkunnilla jayetta , onninte avassana...onnum avassanikkunnilla jayetta , onninte avassanam mattonninte thudakkam maathram.... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com