tag:blogger.com,1999:blog-8467378395289349695.post3492797993937446389..comments2023-12-15T03:21:25.087-05:00Comments on വേണ്ടാതീനങ്ങള്: മലയാളം ക്ലാസിക് ഭാഷയോ?Wash'Allan JK | വഷളന്‍ ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comBlogger17125tag:blogger.com,1999:blog-8467378395289349695.post-50497734125472203622010-05-16T05:09:26.623-04:002010-05-16T05:09:26.623-04:00'വോട്ടു രാഷ്ട്രീയത്തിന്റെയും പണദുര്വിനിയോഗത്ത...'വോട്ടു രാഷ്ട്രീയത്തിന്റെയും പണദുര്വിനിയോഗത്തിന്റെയും ഓരോ കളികള്‍'

അതു തന്നെശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-24806478524114902552010-05-16T10:29:54.406-04:002010-05-16T10:29:54.406-04:00പല കാര്യങ്ങളുടെയും ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് പരിശ...പല കാര്യങ്ങളുടെയും ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് പരിശോധിച്ചാല്‍ എന്തെങ്കിലും കുനുഷ്റ്റ് കാണാമെന്നത് യാഥാര്‍ഥ്യം.
സമയമുള്ള ആരെങ്കിലും ഇപ്പൊ ഉണ്ടോന്ന്ചോദിച്ചാല്....അല്ലെങ്കില്‍ അതൊക്കെ അന്വേഷിക്കുന്ന സമയം ഏതു വഴിക്ക് നാല് ചക്രം നേടാം എന്നായിരിക്കുന്നു.
ചിന്തിക്കേണ്ട ഇത്തരം വിഷയങ്ങള്‍ സൂചിപ്പിച്ചത് നന്നായി.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-5337973578974220052010-05-16T12:32:23.919-04:002010-05-16T12:32:23.919-04:00ഈ ഭാഷാപ്രേമികള്‍ക്ക് അല്പം ആത്മാര്‍ത്ഥത ഉണ്ടായിരുന...ഈ ഭാഷാപ്രേമികള്‍ക്ക് അല്പം ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ആദ്യം സ്കൂള്‍തലം മുതല്‍ തന്നെ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കുമായിരുന്നു. ഇന്ന് മലയാളം പഠിക്കാതെ തന്നെ പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കാമല്ലോ! ഗവണ്മെന്റ് ഉത്തരവുകള്‍, ബോര്‍ഡുകള്‍ എല്ലാം മലയാളത്തില്‍ വേണമെന്നാണ് നിയമം. അത് പാലിയ്ക്കാന്‍ ഇവര്‍ എന്ത് ചെയ്യുന്നു? ഇന്ന് പൊതുസമൂഹം മലയാളത്തെ തഴയുന്നു എങ്കില്‍ അതില്‍ മുഖ്യ ഉത്തരവാദിത്തം മാറി മാറി വരുന്ന ഗവണ്മെന്റുകള്ക്കുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ അഞ്ഞൂറ് കോടിയ്ക്കായി മാത്രം ശ്രമിയ്ക്കുന്നതില്‍ കഥയില്ല തന്നെ. മറ്റെല്ലാ ദ്രാവിഡ ഭാഷകള്‍ക്കും അതാത് സംസ്ഥാനങ്ങളില്‍ സര്‍വ്വകലാശാലകള്‍ ഉണ്ട്. ദ്രാവിഡഭാഷകള്ക്കായി ആന്ധ്രയിലെ കുപ്പത്ത് ദ്രവീഡിയന്‍ സര്‍വ്വകലാശാലയും. നമ്മുടെ സംസ്ഥാനം നവംബര്‍ ഒന്നിലെ വാചകക്കസര്‍ത്തല്ലാതെ എന്ത് ചെയ്തിട്ടുണ്ട്? ഭാഷ സംസ്കാരത്തെ വഹിയ്ക്കുന്നു ആ ബോധം ഈ തലമുറയ്ക്ക് ഉണ്ടാവുക തന്നെ വേണം. ആത്മന് എന്നയാളുടെ ബ്ലോഗില്‍ വന്ന ചില പോസ്റ്റുകള്‍ നോക്കുക-
മലയാളവേദി
കടകളുടെ ബോര്‍ഡുകള്‍ മലയാളത്തില്‍
മലയാളം രണ്ടാംകിട ഭാഷയെന്ന മനോഭാവം മാറണം-എം.ടി.മാഷ്http://www.blogger.com/profile/07692997581104804006noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-2690038251625735522010-05-16T20:45:22.738-04:002010-05-16T20:45:22.738-04:00വെറും നാലോ അഞ്ചോ നൂറ്റാണ്ട് മാത്രം പഴക്കമുള്ള, rel...വെറും നാലോ അഞ്ചോ നൂറ്റാണ്ട് മാത്രം പഴക്കമുള്ള, relatively young ആയ, ഭാഷയാണ് മലയാളം. ഏതു തരത്തില്‍ നിര്‍വചനം വളച്ചൊടിച്ചാലും അതിനെ ഒരു ക്ലാസ്സിക്കല്‍ ഭാഷ എന്നു വിളിക്കുന്നത് കടന്ന കൈയാണ്.

ഇന്നു പ്രചാരത്തിലുള്ള ഇന്‍ഡ്യന്‍ ഭാഷകളില്‍ തമിഴിനു മാത്രമേ ആ യോഗ്യത അവകാശപ്പെടാന്‍ പറ്റൂ. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് തമിഴിന്റെ ജീനില്‍ പോലും അലിഞ്ഞു ചേര്‍ന്ന മതൃഭാഷാസ്നേഹം മലയാളിക്ക് അന്യമാണ്. (കടപ്പാട്: ബാലചന്ദ്രന് ചുള്ളിക്കാട്)

എല്ലാം രാഷ്ട്രീയതിതിന്റെ കളികള്‍. ഇക്കണക്കിന് വഷളന്‍ പറഞ്ഞതു പോലെ അധികം താമസിയാതെ എല്ലാ ഇന്‍ഡ്യന്‍ ഭാഷകളും "ക്ലാസ്സിക്കല്‍" ആകുമെന്നു തോന്നുന്നു.മൂരാച്ചിhttp://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-37731662938418771082010-05-17T06:15:15.506-04:002010-05-17T06:15:15.506-04:00വഷളന്‍ ഇപ്പോള്‍ നര്‍മ്മം ഉപേഷിച്ച് സമകാലിക വിഷയങളി...വഷളന്‍ ഇപ്പോള്‍ നര്‍മ്മം ഉപേഷിച്ച് സമകാലിക വിഷയങളിലേക്ക് കടന്നു തുടങിയല്ലോ......നല്ല ശ്രമം..ഇപ്പം കുറേ ബുദ്ധിമുട്ടുണ്ടല്ലേ..വിവരങള് ശേഖരിക്കാന്എറക്കാടൻ / Erakkadanhttp://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-25997392033063937812010-05-17T14:30:06.580-04:002010-05-17T14:30:06.580-04:00നല്ല പോസ്റ്റ്.പിന്നെ വാര്‍ത്ത മാതൃഭുമിയില്‍ കണ്ട...നല്ല പോസ്റ്റ്.പിന്നെ വാര്‍ത്ത മാതൃഭുമിയില്‍ കണ്ടിരുന്നുnunachi sundarihttp://www.blogger.com/profile/08328598200622349806noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-1372489422878963602010-05-17T16:01:54.525-04:002010-05-17T16:01:54.525-04:00മലയാളിക്കുപോലും മലയാളം വേണ്ടാത്ത കാലമല്ലേയിത്? അപ്...മലയാളിക്കുപോലും മലയാളം വേണ്ടാത്ത കാലമല്ലേയിത്? അപ്പോള്‍ ക്ലാസ്സിക്കല്‍ ഭാഷയായിട്ടല്ല പകരം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാഷയായി പ്രഖ്യാപിച്ച് സംരക്ഷണം ഏര്‍പ്പെടുത്തുന്നത് നല്ലതായിരിക്കും!

ഇതു വായിച്ചപ്പോള്‍ എനിക്ക് ഒരു പാട്ട് ഓര്‍മ്മ വരുന്നു.
"മുറ്റത്തെ പൂക്കളവും പെറ്റമ്മതന്‍ ചിരിയും
ചിത്തത്തില്‍ എന്നെന്നും പൊന്നോണം കൊണ്ടാടുന്നു.
കാലവും ദൂരവും നിന് വര്‍ണ്ണം മായ്ക്കുമോ
കാവ്യാമൃതം ചുരത്തും മലയാളമേ- നാവില്‍
തേനായ് പെന്നായ് അലിഞ്ഞ മലയാളമേ"

വഷളാ, നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍.Vayadyhttp://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-38275355713102213152010-05-19T09:44:23.638-04:002010-05-19T09:44:23.638-04:00കോടികളുടെ കാര്യം വിടാം. മലയാളത്തെ അങ്ങനെ ക്ലാസ്സിക...കോടികളുടെ കാര്യം വിടാം. മലയാളത്തെ അങ്ങനെ ക്ലാസ്സിക്കല്‍ ഭാഷയായി പ്രഖ്യാപിച്ചാലെങ്കിലും അതിനോട് മലയാളിക്കുള്ള പുച്ഛം ഒന്നു മാറുമോ എന്നു നോക്കാം. മലയാളത്തിന്റെ പദവി ഒന്നുയരുമോന്നും.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-18130928958349011722010-05-21T08:55:40.532-04:002010-05-21T08:55:40.532-04:00hai jayetta ... nammude bhashayude valarchaykku cl...hai jayetta ... nammude bhashayude valarchaykku classical padhavi othiri upakarikkum..........jayarajmurukkumpuzhahttp://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-37780389551976974412010-05-22T04:03:39.493-04:002010-05-22T04:03:39.493-04:00മറുഭാഷകളിൽ നിന്നും പലവാക്കുകൾ കടമെടുത്ത ഒരുപുത്തൻ ...മറുഭാഷകളിൽ നിന്നും പലവാക്കുകൾ കടമെടുത്ത ഒരുപുത്തൻ ഭാഷയാണെങ്കിലും നമുക്കും വേണ്ടെ ഒരു ഭാഷാസംസ്കാരം !ബിലാത്തിപട്ടണം / BILATTHIPATTANAM.http://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-65910380912439768132010-05-22T17:38:41.048-04:002010-05-22T17:38:41.048-04:00*** ശ്രീ അഭിപ്രായത്തിനു നന്ദി. *** പട്ടേപ്പാടം റാ...*** ശ്രീ
അഭിപ്രായത്തിനു നന്ദി.

*** പട്ടേപ്പാടം റാംജി : "അല്ലെങ്കില്‍ അതൊക്കെ അന്വേഷിക്കുന്ന സമയം ഏതു വഴിക്ക് നാല് ചക്രം നേടാം എന്നായിരിക്കുന്നു"
റാംജി വളരെ ശരിയായി പറഞ്ഞു. നിയമം വെറും കടലാസില്‍. എങ്ങനെയും നമുക്കും കിട്ടണം പണം.

*** മാഷ് : "ഈ ഭാഷാപ്രേമികള്‍ക്ക് അല്പം ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ആദ്യം സ്കൂള്‍തലം മുതല്‍ തന്നെ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കുമായിരുന്നു"
വളരെ ശരി മാഷേ. എല്ലാം ചില കോലാഹലങ്ങള്‍.

*** മൂരാച്ചി : "വെറും നാലോ അഞ്ചോ നൂറ്റാണ്ട് മാത്രം പഴക്കമുള്ള, relatively young ആയ, ഭാഷയാണ് മലയാളം. ഏതു തരത്തില്‍ നിര്‍വചനം വളച്ചൊടിച്ചാലും അതിനെ ഒരു ക്ലാസ്സിക്കല്‍ ഭാഷ എന്നു വിളിക്കുന്നത് കടന്ന കൈയാണ്."
അദ്ദന്നെ മൂരാച്ചി. ഞാന്‍ മലയാളത്തിനു എതിരല്ലേ. ജാതി, മത, പ്രാദേശിക, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ മൂലം നിയമങ്ങള്‍ വളച്ചൊടിക്കുന്നത് നമ്മുടെ നാട്ടിന്റെ ശാപം. തെലുങ്കിന്റെയും കന്നഡയുടെയും പദവി തിരിച്ചു വാങ്ങണം.

*** എറക്കാടൻ / Erakkadan : "വഷളന്‍ ഇപ്പോള്‍ നര്‍മ്മം ഉപേഷിച്ച് സമകാലിക വിഷയങളിലേക്ക് കടന്നു തുടങിയല്ലോ......നല്ല ശ്രമം..ഇപ്പം കുറേ ബുദ്ധിമുട്ടുണ്ടല്ലേ..വിവരങള് ശേഖരിക്കാന്‍"
എറക്കാടാ , ഗൂഗിള്‍ ഉള്ളപ്പോള്‍ എന്താ പ്രയാസം. ചുമ്മാ തെരഞ്ഞാല്‍ പോരെ.

*** nunachi sundari
നുണച്ചി സുന്ദരി, അഭിപ്രായത്തിനു നന്ദി.

*** Vayady : "വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാഷയായി പ്രഖ്യാപിച്ച് സംരക്ഷണം ഏര്‍പ്പെടുത്തുന്നത് നല്ലതായിരിക്കും!"
അത് കറക്റ്റ്! പിന്നെ പാട്ടിനു നന്ദി. അസ്സല് പാട്ട്.

*** ഗീത : "കോടികളുടെ കാര്യം വിടാം. മലയാളത്തെ അങ്ങനെ ക്ലാസ്സിക്കല്‍ ഭാഷയായി പ്രഖ്യാപിച്ചാലെങ്കിലും അതിനോട് മലയാളിക്കുള്ള പുച്ഛം ഒന്നു മാറുമോ എന്നു നോക്കാം. മലയാളത്തിന്റെ പദവി ഒന്നുയരുമോന്നും."
എനിക്കു വല്യ വിശ്വാസമില്ല. നമ്മള് മലയാളികളല്ലേ.

*** jayarajmurukkumpuzha : "hai jayetta ... nammude bhashayude valarchaykku classical padhavi othiri upakarikkum.........."
ജയരാജേ, താങ്കളുടെ ഭാഷാസ്നേഹം മനസ്സിലാക്കുന്നു. ഞാന്‍ മാഷിന്റെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടിട്ടുണ്ട്. മലയാളത്തിനു കുറച്ചു ഫണ്ട് കിട്ടുന്നത് എനിക്കും ഇഷ്ടം. പക്ഷെ അതിനു ഇല്ലാത്ത പദവി ചോദിക്കുന്നതിനോട് യോജിപ്പില്ല.

*** ബിലാത്തിപട്ടണം / BILATTHIPATTANAM. : "മറുഭാഷകളിൽ നിന്നും പലവാക്കുകൾ കടമെടുത്ത ഒരുപുത്തൻ ഭാഷയാണെങ്കിലും നമുക്കും വേണ്ടെ ഒരു ഭാഷാസംസ്കാരം !"
ശരിയാ ബിലാത്തീ, എന്നാല്‍ മൂരാച്ചി പറഞ്ഞപോലെ നമ്മുടെ പുത്തന്‍ ഭാഷയ്ക്ക് വല്യ വേരില്ല. ഇന്നത്തെ കലര്‍പ്പിന്റെ ഇടയില്‍ സംസ്കാരം പിടിച്ചാല്‍ നിക്കുമോ?വഷളന്‍ | Vashalanhttp://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-68949969664206907472010-05-25T05:48:00.864-04:002010-05-25T05:48:00.864-04:00വോട്ടു രാഷ്ട്രീയത്തിന്റെയും പണദുര്വിനിയോഗത്തിന്റെ...വോട്ടു രാഷ്ട്രീയത്തിന്റെയും പണദുര്വിനിയോഗത്തിന്റെയും ഓരോ കളികള്‍!

അതെ അല്ലാതെ ഒന്നും പറയാനില്ല.!!ഹംസhttp://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-45818509236271431642010-05-25T22:25:45.905-04:002010-05-25T22:25:45.905-04:00ഏവരുടെയും അഭിപ്രായങ്ങള്‍ എഴുതുക. ഇതേ വിഷയം ഇവിടെചര...ഏവരുടെയും അഭിപ്രായങ്ങള്‍ എഴുതുക. ഇതേ വിഷയം ഇവിടെചര്ച്ചയാകുന്നു.aathman / ആത്മന്http://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-27844010923255160742010-05-27T03:02:38.148-04:002010-05-27T03:02:38.148-04:00ഭായിയുടെ ഈ പോസ്റ്റും ഒരു യു.കെ വെട്ടിരുമ്പും കൂടിച...ഭായിയുടെ ഈ പോസ്റ്റും ഒരു യു.കെ വെട്ടിരുമ്പും കൂടിച്ചേർന്നപ്പോൾ ഉണ്ടായതാണ് കേട്ടോ...
ക്ലാസ്സിക് ഭാഷ

ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,

ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,

വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...

വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !

വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,

വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം ;

നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ

വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...

പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,

വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !

വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...

വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾബിലാത്തിപട്ടണം / BILATTHIPATTANAM.http://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-47836915190965424242010-05-30T19:08:18.452-04:002010-05-30T19:08:18.452-04:00@ ഹംസ@ aathman / ആത്മന്@ ബിലാത്തിപട്ടണം / BILATTH...@ ഹംസ

@ aathman / ആത്മന്

@ ബിലാത്തിപട്ടണം / BILATTHIPATTANAM
അഭിപ്രായത്തിനു നന്ദിവഷളന് | Vashalanhttp://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-41570565510244823742010-06-07T11:19:46.479-04:002010-06-07T11:19:46.479-04:00ഇന്നിപ്പോൾ മലയാളം കുറവല്ലേ.. എല്ലാവർക്കും മല്യാലം ...ഇന്നിപ്പോൾ മലയാളം കുറവല്ലേ.. എല്ലാവർക്കും മല്യാലം മതീല്ലോ? ബിലാത്തിപട്ടണത്തിന്റെ പോസ്റ്റ് വഴിയാണു ഇവിടെ എത്തിയത്. സമകാലീകം എന്നേ പറയുന്നുള്ളൂManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-92039686013996457752010-06-11T13:20:36.749-04:002010-06-11T13:20:36.749-04:00സാമ്പത്തികം തന്നെയല്ലെ ഇപ്പോള്‍ നേതാക്കള്‍ ഈ ക്ലാസ...സാമ്പത്തികം തന്നെയല്ലെ ഇപ്പോള്‍ നേതാക്കള്‍ ഈ ക്ലാസ്സിക്കല്‍ പദവിക്ക് വേണ്ടി നടക്കുന്നതിനു കാരണം .ജീവി കരിവെള്ളൂര്‍http://www.blogger.com/profile/02205635278953847883noreply@blogger.com