tag:blogger.com,1999:blog-8467378395289349695.post4847600141354103300..comments2023-12-15T03:21:25.087-05:00Comments on വേണ്ടാതീനങ്ങള്: വഷളന്റെ വിഷുWash'Allan JK | വഷളന്‍ ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comBlogger36125tag:blogger.com,1999:blog-8467378395289349695.post-50447822529882024072010-04-19T22:57:09.044-04:002010-04-19T22:57:09.044-04:00ഏതായാലും വഷളാ കുറച്ചു ചിരിച്ചു. പിന്നെ താമസിച്ചു പ...ഏതായാലും വഷളാ കുറച്ചു ചിരിച്ചു. പിന്നെ താമസിച്ചു പോയ വിഷു ആശംസകള്റ്റോംസ് കോനുമഠംhttp://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-59692571163832983142010-04-19T23:18:26.299-04:002010-04-19T23:18:26.299-04:00നല്ല അവതരണ രീതി . ചിലയിടത്തൊക്കെ പൊട്ടിച്ചിരിച്ചു...നല്ല അവതരണ രീതി . ചിലയിടത്തൊക്കെ പൊട്ടിച്ചിരിച്ചു പോകും. ആശംസകള്‍ . ഇനിയും എഴുത്ത് തുടരുക...കാണാമറയത്ത്http://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-35120561398529342652010-04-20T02:06:35.538-04:002010-04-20T02:06:35.538-04:00ഹ..ഹ.ഹ.....ലത് ഗലക്കി ട്ടോ.അല്ല, ഈ സ്പൂണ്‍ എത്ര വലി...ഹ..ഹ.ഹ.....ലത് ഗലക്കി ട്ടോ.

അല്ല, ഈ സ്പൂണ്‍ എത്ര വലിപ്പം ഉണ്ടാവും ? ഒരു ഒന്ന്-ഒന്നര ലിറ്റര്‍ സ്പൂണ്‍ ആണോ?Captain Haddockhttp://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-60698415295339801672010-04-20T03:52:51.186-04:002010-04-20T03:52:51.186-04:00വഷളാ...വിഷുവിനെ ഇത്ര വഷളാക്കേണ്ടിയിരുന്നില്ലഅത്രമ...വഷളാ...വിഷുവിനെ ഇത്ര വഷളാക്കേണ്ടിയിരുന്നില്ല
അത്രമാത്രമാണ് ചിരിച്ചു വഷളായത്..കേട്ടൊ...

ഞങ്ങളിവിടെ കണിമംഗലത്തുകാർ ഇത്തിരി നേരത്തെ, ഉറയില്ലാതെ കണികണ്ടുയെന്നുമാത്രം !
നിങ്ങളവിടെ കണ്ണംകുളങ്ങരക്കാർ ഇത്തിരി വൈകി, ഉറയിട്ട് കണികണ്ടുയെന്നുമാത്രം !!ബിലാത്തിപട്ടണം / BILATTHIPATTANAM.http://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-68002667883845546632010-04-20T05:27:09.609-04:002010-04-20T05:27:09.609-04:00ക്യാപ്റ്റന്റെ സംശയം എനിയ്ക്കും ഉണ്ട്.ക്യാപ്റ്റന്റെ സംശയം എനിയ്ക്കും ഉണ്ട്.ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-40450275322977199022010-04-20T06:47:20.149-04:002010-04-20T06:47:20.149-04:00രസിച്ചു..ആ സ്പൂണിന്റെ വലുപ്പത്തിന്റെ കാര്യത്തില്‍ ...രസിച്ചു..ആ സ്പൂണിന്റെ വലുപ്പത്തിന്റെ കാര്യത്തില്‍ എന്താണാവോ എല്ലാരേം പോലെ എനിക്കുമൊരു സംശയം.:)Rare Rosehttp://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-78565129504307053352010-04-20T08:58:19.425-04:002010-04-20T08:58:19.425-04:00ഹ ഹ ഹ ...... കുറെ ചിരിച്ചു. " വഷളന്റെ വിഷു&qu...ഹ ഹ ഹ ...... കുറെ ചിരിച്ചു. " വഷളന്റെ വിഷു" അസ്സലായിട്ടുണ്ട്. വിഷുക്കണി വളരെ ഇഷ്ടപ്പെട്ടു.
വഷളാ.... ശ്രീമതിയുടെ മുന്പില് എലി പോലെയിരുന്നാലും ഒരു സ്പൂണ്‍ കയ്യില്‍ വച്ചിരിക്കുന്നത് പാവം ശ്രീമതിയുണ്ടോ അറിയുന്നു. ഉം... പാവം സ്ത്രീജനങ്ങള്‍.സഖിhttp://www.blogger.com/profile/09878543878997490236noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-29599253790017164602010-04-20T09:52:07.953-04:002010-04-20T09:52:07.953-04:00കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചു മനസ്സിലാക്കി പ്രവ...കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചു മനസ്സിലാക്കി പ്രവര്‍ത്തിച്ചത് ഭാഗ്യം.. ഇല്ലായിരുന്നെങ്കില്‍.. എന്ടന്മ്മോ.. എന്തൊരു വിഷു ആയി മാറിയേനെ.. :) :)
- കലക്കി.. :) :)വെള്ളത്തിലാശാന്‍http://www.blogger.com/profile/08347739240018169630noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-89103324067405855892010-04-20T11:18:50.365-04:002010-04-20T11:18:50.365-04:00വഷളാ,എന്താ പറഞ്ഞത് ഒരു സ്പൂണോ?" ആന വായേല് അമ...വഷളാ,
എന്താ പറഞ്ഞത് ഒരു സ്പൂണോ?" ആന വായേല് അമ്പഴങ്ങ" എന്ന് കേട്ടിട്ടുണ്ട്!!

ഹും! വിഷുന്റെ കെട്ട് ഇപ്പോഴും ഇറങ്ങിയിട്ടില്ലെന്ന് ആ മുഖം കണ്ടാല്‍ അറിഞ്ഞൂടേ.. അല്ലെങ്കില്‍ വേണ്ടാ, പീഡി വരട്ടെ. പീഡിക്ക് ഇതൊക്കെ പെട്ടെന്ന് മനസ്സിലാകും. :)

പിന്നെ സത്യം പറയാലോ, വിഷുവായിട്ട് ആ വൃത്തിക്കെട്ട കറുത്ത കണ്ണട എടുത്ത് മാറ്റിയത് നന്നായി!Vayadyhttp://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-77811234498547534682010-04-20T12:01:59.784-04:002010-04-20T12:01:59.784-04:00ഒരു കണികണ്ട് ഒരു സദ്യയും കഴിഞ്ഞ് ഏമ്പക്കം വിട്ട് ക...ഒരു കണികണ്ട് ഒരു സദ്യയും കഴിഞ്ഞ് ഏമ്പക്കം വിട്ട് കുടുകുടാ ചിരിച്ച് ഞാന്‍ പോണു.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-73442482812697495902010-04-20T13:37:00.561-04:002010-04-20T13:37:00.561-04:0010 ലിറ്റര്‍ ബിയര്‍ സംഭരണശേഷിയുള്ള സോഫ്റ്റ് വയറുള്...10 ലിറ്റര്‍ ബിയര്‍ സംഭരണശേഷിയുള്ള സോഫ്റ്റ് വയറുള്ള ഒരു സോഫ്റ്റ്വെയര് പണിക്കാരന്..
കൊള്ളാം കേട്ടോ ::)Renjithhttp://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-44509789781714735992010-04-20T15:16:56.216-04:002010-04-20T15:16:56.216-04:00വഷളന്‍ പറഞ്ഞ സ്പൂണിന്റെ ചിത്രം ഇവിടെ കാണാം.വഷളന്‍ പറഞ്ഞ സ്പൂണിന്റെ ചിത്രം  ഇവിടെ  കാണാം.മൂരാച്ചിhttp://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-72134345981665534152010-04-20T15:34:00.149-04:002010-04-20T15:34:00.149-04:00ചിരിപ്പിച്ചു.ചിരിപ്പിച്ചു.nunachi sundarihttp://www.blogger.com/profile/08328598200622349806noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-17503822966554837272010-04-20T15:35:11.667-04:002010-04-20T15:35:11.667-04:00ഫോട്ടോ ഒക്കെ മാറ്റി അല്ലെ...ആ..കലികാലം!ഫോട്ടോ ഒക്കെ മാറ്റി അല്ലെ...ആ..കലികാലം!nunachi sundarihttp://www.blogger.com/profile/08328598200622349806noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-42192027242904423442010-04-20T15:50:15.517-04:002010-04-20T15:50:15.517-04:00വായാടി പറഞ്ഞു: വിഷുവായിട്ട് ആ വൃത്തികെട്ട കറുത്ത ക...വായാടി പറഞ്ഞു: വിഷുവായിട്ട് ആ വൃത്തികെട്ട കറുത്ത കണ്ണട എടുത്ത് മാറ്റിയത് നന്നായി!

ഇനി അതിന്റെ ആവശ്യമില്ല. ചെങ്കണ്ണ് രോഗം മാറിയെന്നു തോന്നുന്നു. വട്ട് മാറിയപ്പോള്‍ പണ്ട് തടിക്കൂട്ടില്‍ നിന്നും പുറത്തു വിട്ടില്ലേ? അതു പോലെ.....മൂരാച്ചിhttp://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-84974585122651201602010-04-20T16:00:52.541-04:002010-04-20T16:00:52.541-04:00ശരിക്കും പോസ്റ്റ് വായിച്ചു ചിരിച്ചു വിഷു തമാശ കൊള...ശരിക്കും പോസ്റ്റ് വായിച്ചു ചിരിച്ചു
വിഷു തമാശ കൊള്ളാം..!!സിനുhttp://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-5112067120943520602010-04-20T18:10:41.408-04:002010-04-20T18:10:41.408-04:00നല്ല പോസ്റ്റ് കുറെ ചിരിച്ചു. മൂരുവിന്റെ സ്പൂണ്‍ ...നല്ല പോസ്റ്റ് കുറെ ചിരിച്ചു. മൂരുവിന്റെ സ്പൂണ്‍ കൊള്ളാം.....മനുവും, ബാലെട്ടനുമൊക്കെ എവിടെയോ കണ്ട് പരിചയമുള്ള കഥാപാത്രങ്ങളെപ്പോലെ ..........സോഫ്റ്റ് വയറുള്ള software പണിക്കാരന് ആ പ്രയോഗം ഗലക്കി ......pinkynoreply@blogger.comtag:blogger.com,1999:blog-8467378395289349695.post-62530493948836406692010-04-21T00:37:38.829-04:002010-04-21T00:37:38.829-04:00വൈകിയൊരു വിഷ്...ചിരിയടങ്ങുന്നേയുള്ളു ഈ നേരവും..!ഒര...വൈകിയൊരു വിഷ്...ചിരിയടങ്ങുന്നേയുള്ളു ഈ നേരവും..!
ഒരു കോണ്ടമയം ആകെ..!! ഗലഗലങ്ങീട്ടോ..!!ഒരു നുറുങ്ങ്http://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-32109227968926090802010-04-21T00:44:25.894-04:002010-04-21T00:44:25.894-04:00ഒരു സ്പൂണ്‍ ദ്രാവകം അകത്തു ചെന്നപ്പോള്‍ വഷളന്‍ പാട...ഒരു സ്പൂണ്‍ ദ്രാവകം അകത്തു ചെന്നപ്പോള്‍ വഷളന്‍ പാടിയ വിഷുപ്പാട്ട്!Vayadyhttp://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-33364145931776476592010-04-21T11:51:59.682-04:002010-04-21T11:51:59.682-04:00മനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമേ കുടിക്കാറുള്ളൂ. ...മനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമേ കുടിക്കാറുള്ളൂ. മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും- അതൊരു രോഗമാണോ വഷളാ ?
മൂരാച്ചി ഇട്ട സ്പൂണിന്റെ പടം കൊള്ളാം ,ശരിക്കും അതുപോലുള്ള സ്പ്പൂണ്‍ ആണോ വഷളന്‍ ഉപയോഗിക്കുന്നത് ?
ഗലക്കി വഷള :)Radhika Nairhttp://www.blogger.com/profile/05742103221981783188noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-24883701325184304722010-04-21T11:57:53.839-04:002010-04-21T11:57:53.839-04:00kani kandathu roopha aano atho dollaro?kani kandathu roopha aano atho dollaro?Eapen Kuruvillanoreply@blogger.comtag:blogger.com,1999:blog-8467378395289349695.post-36350272214395059042010-04-21T14:24:26.360-04:002010-04-21T14:24:26.360-04:00വായാടി പാട്ട് അടിപൊളി! കൊടുകൈ! അറിഞ്ഞോ? വായാടിയുടെ...വായാടി പാട്ട് അടിപൊളി! കൊടുകൈ! അറിഞ്ഞോ? വായാടിയുടെ പാട്ട് പാടി പാടി ....വഷളന്‍ ഇപ്പോള്‍ ഈ അവസ്ഥയിലാണ് ... .. കഷ്ടം മനുഷ്യന്റെ ഒരു കാര്യം ...... ഇതൊന്നു കേള്ക്കു!pinkynoreply@blogger.comtag:blogger.com,1999:blog-8467378395289349695.post-50077043637383276702010-04-21T14:33:55.155-04:002010-04-21T14:33:55.155-04:00ഹ ഹ കൊള്ളാം ,വൈകിവന്ന ഒരു വിഷ് ഇരിക്കട്ടെ,അടുത്ത വ...ഹ ഹ കൊള്ളാം ,വൈകിവന്ന ഒരു വിഷ് ഇരിക്കട്ടെ,അടുത്ത വിഷുവിന് അഡ്വാന്‍സായും ഉപയോഗിക്കാം “happy vishu "
idea ഏറ്റില്ലെല്ലേ ,an idea can change your wife എന്നാക്കേണ്ടിവരുമോ ?ജീവി കരിവെള്ളൂര്‍http://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-23862111947759869022010-04-21T23:44:00.247-04:002010-04-21T23:44:00.247-04:00*** റ്റോംസ് കോനുമഠം : "ഏതായാലും വഷളാ കുറച്ചു ...*** റ്റോംസ് കോനുമഠം : "ഏതായാലും വഷളാ കുറച്ചു ചിരിച്ചു. പിന്നെ താമസിച്ചു പോയ വിഷു ആശംസകള്‍"
എന്റെ വക ഒരു വിഷുപ്പൂത്തിരി Ϯ ഇതാ പിടിച്ചോ

*** കാണാമറയത്ത് : "നല്ല അവതരണ രീതി . ചിലയിടത്തൊക്കെ പൊട്ടിച്ചിരിച്ചു പോകും. ആശംസകള്‍ . ഇനിയും എഴുത്ത് തുടരുക."
പൊട്ടിച്ചിരിച്ചോ? കാണാമറയത്തിരുന്നായോണ്ട് കൊഴപ്പമില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ തെറ്റിദ്ധരിച്ചേനെ.

*** Captain Haddock : "അല്ല, ഈ സ്പൂണ്‍ എത്ര വലിപ്പം ഉണ്ടാവും ? ഒരു ഒന്ന്-ഒന്നര ലിറ്റര്‍ സ്പൂണ്‍ ആണോ?"
*** ശ്രീ : "ക്യാപ്റ്റന്റെ സംശയം എനിയ്ക്കും ഉണ്ട്."
*** Rare Rose : "ആ സ്പൂണിന്റെ വലുപ്പത്തിന്റെ കാര്യത്തില്‍ എന്താണാവോ എല്ലാരേം പോലെ എനിക്കുമൊരു സംശയം.:)"
എല്ലാര്ക്കും സംശയം. ഇനി ഞാന്‍ എന്തു പറയാനാ? ഇതിന്റുത്തരം മൂരാച്ചി കഷ്ടപ്പെട്ട് കണ്ടുപിടിച്ചതല്ലേ? പക്ഷെ ലിങ്ക് തെറ്റായിരുന്നു...സ്പൂണിന്റെ ചിത്രം ഇവിടെ കാണാം.

*** ബിലാത്തിപട്ടണം / Bilatthipattanam : "ഞങ്ങളിവിടെ കണിമംഗലത്തുകാർ ഇത്തിരി നേരത്തെ, ഉറയില്ലാതെ കണികണ്ടുയെന്നുമാത്രം ! നിങ്ങളവിടെ കണ്ണംകുളങ്ങരക്കാർ ഇത്തിരി വൈകി, ഉറയിട്ട് കണികണ്ടുയെന്നുമാത്രം !!"
ബില്ലു ഭൈയ്യാ, എന്താ ഇപ്പൊ ഒരു ഉറ പ്രശ്നം? ഉള്ളത് ചൊന്നാല് ഉറയും ചിരിക്കും.

*** ഹേമാംബിക : :)
ഇരിക്കട്ടെ ഒരു വിഷുപ്പടക്കം ▲

***സഖി : "ഒരു സ്പൂണ്‍ കയ്യില്‍ വച്ചിരിക്കുന്നത് പാവം ശ്രീമതിയുണ്ടോ അറിയുന്നു. ഉം... പാവം സ്ത്രീജനങ്ങള്‍"
എന്തു ചെയ്യാനാ സഖീ, ജീവിച്ചു പൊയ്ക്കോട്ടേ, പാവം ആണ്ജനങ്ങള്

*** വെള്ളത്തിലാശാന്‍ : "കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചു മനസ്സിലാക്കി പ്രവര്‍ത്തിച്ചത് ഭാഗ്യം.. ഇല്ലായിരുന്നെങ്കില്‍.. എന്ടന്മ്മോ.. എന്തൊരു വിഷു ആയി മാറിയേനെ.. :) :) "
ആശാനെ, അത് തന്നെ! അല്ലെങ്കില്‍ ആശാന് പറ്റിയ പോലെ മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോകും.

*** Vayady : "ആന വായേല് അമ്പഴങ്ങ"
നിന്റെ വായില്‍ കുമ്പളങ്ങ... ഹല്ല പിന്നെ!

*** പട്ടേപ്പാടം റാംജി : "ഒരു കണികണ്ട് ഒരു സദ്യയും കഴിഞ്ഞ് ഏമ്പക്കം വിട്ട് കുടുകുടാ ചിരിച്ച് ഞാന്‍ പോണു."
സദ്യ ഉണ്ടാതല്ലേ, ദാ ഒരു വിഷുക്കൈ നീട്ടം പിടിച്ചോ ഒരൊറ്റ രൂപത്തുട്ട് ❶JK | ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-220322398992786292010-04-22T00:21:32.354-04:002010-04-22T00:21:32.354-04:00*** Renjith : "10 ലിറ്റര്‍ ബിയര്‍ സംഭരണശേഷിയു...*** Renjith : "10 ലിറ്റര്‍ ബിയര്‍ സംഭരണശേഷിയുള്ള സോഫ്റ്റ് വയറുള്ള ഒരു സോഫ്റ്റ്വെയര് പണിക്കാരന്.."
എന്റെ രഞ്ജിത്തേ, സോഫ്റ്റ് വയര്‍ എന്നാണ് പുള്ളി resume യില്‍ കൊടുത്തത്, അല്ലാതെ പണി അറിഞ്ഞിട്ടൊന്നുമല്ല. വയറു കൊണ്ടും പിഴച്ചു പോകാം.

*** nunachi sundari : "ഫോട്ടോ ഒക്കെ മാറ്റി അല്ലെ...ആ..കലികാലം!"
*** മൂരാച്ചി : "വിഷുവായിട്ട് ആ വൃത്തികെട്ട കറുത്ത കണ്ണട എടുത്ത് മാറ്റിയത് നന്നായി! ഇനി അതിന്റെ ആവശ്യമില്ല. ചെങ്കണ്ണ് രോഗം മാറിയെന്നു തോന്നുന്നു. വട്ട് മാറിയപ്പോള്‍ പണ്ട് തടിക്കൂട്ടില്‍ നിന്നും പുറത്തു വിട്ടില്ലേ? അതു പോലെ....."
എന്തു ചെയ്യാനാ നുണച്ചീ, ഏതു ഫോട്ടോ ഇട്ടാലും കുറ്റം പറയാന്‍ ആളുകളാ. ഇനി മൊട്ടയടിച്ചു കാവടിയെടുത്തു വരാന്‍ പറയുമോ? മൂരാച്ചിയുടെ ഫോട്ടോ കണ്ടോ? എന്തൊരു ഐശ്വര്യം... എന്നെ അതുപോലെ ആക്കിയെ അയാള്‍ അടങ്ങൂ.

*** സിനു : "വിഷു തമാശ കൊള്ളാം..!!"
സീനുവിനു മാത്രം മനസ്സിലായി തമാശയാണെന്ന്. ശരിയ്ക്കും ഞാന്‍ കുടിച്ചിട്ടില്ലെന്നും. ബുദ്ധിയുണ്ട്...

*** pinky : "നല്ല പോസ്റ്റ് കുറെ ചിരിച്ചു. മൂരുവിന്റെ സ്പൂണ്‍ കൊള്ളാം.....മനുവും, ബാലെട്ടനുമൊക്കെ എവിടെയോ കണ്ട് പരിചയമുള്ള കഥാപാത്രങ്ങളെപ്പോലെ ..........സോഫ്റ്റ് വയറുള്ള software പണിക്കാരന് ആ പ്രയോഗം ഗലക്കി ......"
പിങ്കീ , മനുവിന്റെ വയര്‍ എന്നൊരു പോസ്റ്റ് ഇട്ടാലോ?

*** ഒരു നുറുങ്ങ് : "വൈകിയൊരു വിഷ്...ചിരിയടങ്ങുന്നേയുള്ളു ഈ നേരവും..!"
നുറുങ്ങിന് എന്റെ വിഷ്. ഒരു ഏറുപടക്കം ഇരിക്കട്ടെ പ്ഠോ

*** Vayady : "ഒരു സ്പൂണ്‍ ദ്രാവകം അകത്തു ചെന്നപ്പോള്‍ വഷളന്‍ പാടിയ വിഷുപ്പാട്ട്!"
*** pinky : "വായാടി പാട്ട് അടിപൊളി! കൊടുകൈ! അറിഞ്ഞോ? വായാടിയുടെ പാട്ട് പാടി പാടി ....വഷളന്‍ ഇപ്പോള്‍ ഈ അവസ്ഥയിലാണ് ... .. കഷ്ടം മനുഷ്യന്റെ ഒരു കാര്യം ...... ഇതൊന്നു കേള്ക്കു!"
അങ്ങനെ ഒരു പാവം teetotaller ആയ എന്നെ നിങ്ങള്‍ ഒരു കുടിയനാക്കിയേ... ഈ പാപമൊക്കെ എങ്ങനെ കൊണ്ട് കളയും?

*** Radhika Nair : "മനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമേ കുടിക്കാറുള്ളൂ. മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും- അതൊരു രോഗമാണോ"
പിന്നേ... കാമിലാരി കഴിക്കുന്നുണ്ട്. എല്ലാര്ക്കും കഴിക്കാവുന്ന മരുന്നാന്നെ...ഇപ്പൊ ഭേദമുണ്ട്.

*** Eapen Kuruvilla : "kani kandathu roopha aano atho dollaro?"
ഈപ്പാ, ഏയ് അങ്ങനെയൊന്നുമില്ല... രൂപയായാലും ഡോളിയായാലും പ്രശ്നമില്ല.

*** ജീവി കരിവെള്ളൂര്‍ : "an idea can change your wife"
ഓരോന്ന് പറഞ്ഞു കൊതിപ്പിക്കല്ലേ എന്റെ ജീവീ.
ഒരര്‍ത്ഥത്തില്‍ ജീവി പറഞ്ഞത് ശരിയാ. ഒരു ഐഡിയ പറഞ്ഞാല്‍ ഉടനെ വൈഫ് ചേഞ്ച് ചെയ്യും. ദുര്ഗയാവും ദുര്‍ഗ.JK | ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.com