tag:blogger.com,1999:blog-8467378395289349695.post726009591748549391..comments2023-12-15T03:21:25.087-05:00Comments on വേണ്ടാതീനങ്ങള്: വലിയ ചെറിയ അച്ഛന്Wash'Allan JK | വഷളന്‍ ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comBlogger14125tag:blogger.com,1999:blog-8467378395289349695.post-17364090962405224902010-02-27T10:55:29.017-05:002010-02-27T10:55:29.017-05:00മോന് ഒന്നു മനസ്സു വച്ചാല്‍ അപ്പന് മുപ്പതാം വയസ്സി...മോന് ഒന്നു മനസ്സു വച്ചാല്‍ അപ്പന് മുപ്പതാം വയസ്സില്‍ തന്നെ അപ്പൂപ്പനാകാം..മൂരാച്ചിhttp://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-82125267254272941272010-02-27T17:45:30.978-05:002010-02-27T17:45:30.978-05:00"വ്യത്യസ്തനാമൊരു അച്ഛനാം കോളിനെ.....സത്യത്തില..."വ്യത്യസ്തനാമൊരു അച്ഛനാം കോളിനെ.....
സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ....
തലതിരിഞ്ഞവന്മാര്ക്ക് പാരയീയച്ഛന്..
വെറുമൊരു 'അച്ച'നല്ലിവനാണച്ഛന് "Vayadyhttp://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-55211946741300862132010-03-01T00:56:04.857-05:002010-03-01T00:56:04.857-05:00നമ്മുടെ ലോകത്ത് നടക്കുന്ന ഓരോരു കാര്യങ്ങളെ....നമ്മുടെ ലോകത്ത് നടക്കുന്ന ഓരോരു കാര്യങ്ങളെ....മനസ്സ്http://www.blogger.com/profile/13757051124872048622noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-4926119653474121542010-03-01T01:42:36.538-05:002010-03-01T01:42:36.538-05:00എന്തെല്ലാം കാണാന്‍ കിടക്കുന്നു.എന്തെല്ലാം കാണാന്‍ കിടക്കുന്നു.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-92101529544446678662010-03-01T16:54:55.890-05:002010-03-01T16:54:55.890-05:00കമന്റുകളെഴുതിയ എല്ലാവര്ക്കും നന്ദി.മൂരാച്ചീ, ആ പാ...കമന്റുകളെഴുതിയ എല്ലാവര്ക്കും നന്ദി.

മൂരാച്ചീ, ആ പാവം ചെക്കനെ വെറുതേ വിടൂ... പിള്ളരെച്ചീത്തയാക്കാന് എറങ്ങിക്കോളും.

വായാടീ, മനസ്സ്, പട്ടേപ്പാടം റാംജി...
കൗമാരപ്രായത്തില്‍ ചെയ്ത തെറ്റിനെ ഉപേക്ഷിക്കാത്ത മനസ്സിന്റെ ആര്‍ജ്ജവം എന്നെ ആകര്‍ഷിച്ചു. "Clean up my own mess" എന്നു എല്ലവരും ചിന്തിച്ചെങ്കില്‍...JK | ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-35382171908751269282010-03-01T21:14:46.267-05:002010-03-01T21:14:46.267-05:00എല്ലാ 15 കഴിഞ്ഞവരും അഛന്മാര്..ഹൌ..അതും പാകവുംപക്വ...എല്ലാ 15 കഴിഞ്ഞവരും അഛന്മാര്..ഹൌ..അതും പാകവും
പക്വതയുമുള്ളവറ്;അമ്മമാറ് സറ്വ്വതന്ത്രസ്വതന്ത്രരും !
ഇത് കൊള്ളാമല്ലേ..ഡെന്മാറ്ക്കിലും ചില നന്മകളുണ്ടാവും.
നമ്മളതു പറഞ്ഞ് വഷളാക്കാതിരുന്നാല്‍ മതി.ഒരു നുറുങ്ങ്http://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-66460659474554488612010-03-02T15:10:04.676-05:002010-03-02T15:10:04.676-05:00അമേരിക്കയില്‍ ഇത് പോലെ എത്രയോ സിംഗിള്‍ പരെന്റ്റ് ക...അമേരിക്കയില്‍ ഇത് പോലെ എത്രയോ സിംഗിള്‍ പരെന്റ്റ് കുട്ടികള്‍ വളരുനൂ എന്റെ അനുഭവത്തില്‍, പകുതിയില്‍ ഏറെ കുട്ടികള്‍ക്ക് അച്ഛനോ ഓര് അമ്മ മാത്രമേ ഉണ്ടാവുക. പിന്നെ നല്ല സംഖ്യ ഗ്രാന്‍ഡ് പരെന്റ്സ് വളര്‍ത്തുന്ന കുട്ടികള്‍ അന്നു. പിന്നെ ഒരു മസാല ഫാമിലി ആണ്. Where his children and her children living with their children.Kanchihttp://www.blogger.com/profile/10815303096508115272noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-91110713859629409892010-03-02T22:45:44.769-05:002010-03-02T22:45:44.769-05:00ഒരു നുറുങ്ങ്, വന്നതിനു നന്ദി. നല്ല ഐഡിയ. ഡെന്മാര്...ഒരു നുറുങ്ങ്, വന്നതിനു നന്ദി.

നല്ല ഐഡിയ. ഡെന്മാര്ക്കുകാര്ക്കു സ്ത്രോത്രം. നേരത്തെ പണി കഴിഞ്ഞാല്‍ പിന്നെ വിശ്രമിക്കാമല്ലോ.

റോയന്‍, ശരിയാ, കഷ്ടമാ ഇവരുടെ കാര്യം.JK | ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-20525742669188022732010-03-04T07:07:56.779-05:002010-03-04T07:07:56.779-05:00റോയന്‍ പറഞ്ഞത് കറക്റ്റ് 'ഹണീ കം ഫാസ്റ്റ് മൈ ച...റോയന്‍ പറഞ്ഞത് കറക്റ്റ് 'ഹണീ കം ഫാസ്റ്റ് മൈ ചില്‍ഡ്രന്‍ ആന്‍ഡ് യുവര്‍ ചില്‍ഡ്രന്‍ ആര് ഫൈറ്റിങ്ങ് വിത്ത് ഔര്‍ ചില്‍ഡ്രന്‍. പാവം കൂട്ടികള്‍

ഈ മൂരാച്ചീടെ പേര് മാറ്റാനൊരു അശ്വമേധയാഗം നടത്തിയാലൊ വഷളാ?Pdhttp://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-75729439811221873992010-03-04T19:58:10.692-05:002010-03-04T19:58:10.692-05:00പീഡീ, എന്തിനാ വെറുതെ? മൂരാച്ചിയുടെ helper നായ ഹോമദ...പീഡീ, എന്തിനാ വെറുതെ? മൂരാച്ചിയുടെ helper നായ ഹോമദ്രവ്യം നക്കിത്തിന്നും. യാഗാശ്വത്തെ കടിച്ചോടിക്കും...
ഞാന്‍ സുല്ലിട്ടു...JK | ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-37554837816622669662010-03-05T13:01:30.875-05:002010-03-05T13:01:30.875-05:00ആത്മ കഥയാണോ?ആത്മ കഥയാണോ?ഏകതാരhttp://www.blogger.com/profile/16018921944961735343noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-87966333230856879402010-03-05T14:52:04.114-05:002010-03-05T14:52:04.114-05:00ആള്‍മാറാട്ടം അത്ര വല്യ ഒരു കുറ്റകൃത്യമാണോ?ഏക് സിത...ആള്‍മാറാട്ടം അത്ര വല്യ ഒരു കുറ്റകൃത്യമാണോ?
ഏക് സിതാര, എന്താ ബുദ്ധി...നമിച്ചു. ഇതിപ്പോ ഇങ്ങനെ മനസ്സിലായി? അപരന്റെ പേരില്‍ എഴുതിയാല്‍ ആരും കണ്ടു പിടിക്കില്ലെന്ന് വിചാരിച്ചു.JK | ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-77433513502785054002010-03-05T20:02:25.007-05:002010-03-05T20:02:25.007-05:00**ഏകതാര-ഇപ്പോ പിടികിട്ടീല്ലേ ഇങ്ങേരുടെ കയ്യിലിരിപ്...**ഏകതാര-
ഇപ്പോ പിടികിട്ടീല്ലേ ഇങ്ങേരുടെ കയ്യിലിരിപ്പ്!!

എന്നിട്ടെന്താ നമ്മളോട് വീമ്പിളക്കിയത്, "ഞാന്‍ വഷളനാണെങ്കിലും, വളരെ നല്ലവനാണ്. പിന്നെ, നല്ല പേരുള്ളവരൊന്നും അത്ര നല്ലവരല്ല. അഴകുള്ള ചക്കയില്‍ ചുളയില്ല എന്നു കേട്ടിട്ടില്ലേ?" എന്നൊക്കെയല്ലേ?

എന്നിട്ടിപ്പോള്‍ തനിനിറം പുറത്തു വന്നില്ലേ? ദാറ്റ്സ് ഓള് യുവര്‍ ഓണര്‍!!!!!Vayadyhttp://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-3916191778737167082010-03-07T06:12:31.478-05:002010-03-07T06:12:31.478-05:00തീര്‍ച്ചയായും മനസ്സില്‍ കൊണ്ടയൊരു പോസ്റ്റ്തീര്ച്ചയായും മനസ്സില്‍ കൊണ്ടയൊരു പോസ്റ്റ്കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com