tag:blogger.com,1999:blog-8467378395289349695.post7749893152210501049..comments2023-12-15T03:21:25.087-05:00Comments on വേണ്ടാതീനങ്ങള്: പിറന്നാള്‍Wash'Allan JK | വഷളന്‍ ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comBlogger33125tag:blogger.com,1999:blog-8467378395289349695.post-53539082525258187322010-11-09T06:39:51.594-05:002010-11-09T06:39:51.594-05:00many many happy returns of the day in blogworld!Go...many many happy returns of the day in blogworld!Good post witha novelty ofcourse. enjoyed Abdul Khader's comment too.Anonymousnoreply@blogger.comtag:blogger.com,1999:blog-8467378395289349695.post-89470931445610613852010-11-09T00:55:10.057-05:002010-11-09T00:55:10.057-05:00blog posts ente blogilum ethithudangi ketto. athay...blog posts ente blogilum ethithudangi ketto. athayathu ente membership punasthapichu kitti ennu. thanks J K.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-44244997158416044072010-11-08T03:44:50.141-05:002010-11-08T03:44:50.141-05:00ഇത് കാണാന്‍ വൈകിയല്ലോ,
ബിലാത്തിപട്ടണത്തിന്റെ കവിത...ഇത് കാണാന്‍ വൈകിയല്ലോ,
ബിലാത്തിപട്ടണത്തിന്റെ കവിതയില്‍ പറഞ്ഞപോലെ എനിക്കും ഇവിടുത്തെ വിശേഷങ്ങള്‍ ഒന്നും വരുന്നില്ല! :(

പിറന്നാള്‍ ആശംസകള്‍, ഇനിയും ബ്ലോകുലകത്തിന്റെ അധികതുങ്ക പഥത്തില്‍ രാജാവായി ശോഭിക്കട്ടെ ഒരുപാട് കാലം.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-47936187717285573872010-11-03T21:43:43.517-04:002010-11-03T21:43:43.517-04:00എല്ലാവര്ക്കും നന്ദി.എല്ലാവര്ക്കും നന്ദി.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-17840083128000189942010-11-02T10:25:26.813-04:002010-11-02T10:25:26.813-04:00പ്രിയ ജേക്കെ
ഒരു ക്ഷമ്മ പറച്ചില് കൊണ്ട് തീരുമോ എ...പ്രിയ ജേക്കെ
ഒരു ക്ഷമ്മ പറച്ചില് കൊണ്ട് തീരുമോ എന്നറിയില്ല. കണ്ടില്ല, അറിഞ്ഞില്ല, ആരും എന്നോട് പറഞ്ഞില്ല ഈ പിറന്നാള്‍ സുദിനം. വൈകിപ്പോയതില്‍ ക്ഷമ ചോദിച്ചു കൊണ്ട് മനസ്സ് നിറഞ്ഞു ആശംസിക്കട്ടെ. ഒരായിരം ആശംസകള്‍. ഈ എഴുത്തിന്റെ അശ്വമേധം അങ്ങിനെ മുന്നോട്ടു കുതിക്കട്ടെ. ഭാവുകങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-35028162754647554322010-10-31T15:59:41.555-04:002010-10-31T15:59:41.555-04:00അയ്യോ വഷൂ ,ഞാന്‍ വരാന്‍ വൈകി ,എന്നാലും ഈ മാസം തീരു...അയ്യോ വഷൂ ,ഞാന്‍ വരാന്‍ വൈകി ,എന്നാലും ഈ മാസം തീരുന്നതിനു മുന്‍പ് ഞാനും എത്തിട്ടോ ..എന്റെയും പിറന്നാള്‍ ആശംസകള്‍ ,കൂടെ HAPPY HALLOWEEN .ഹഹsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-63047930519840579262010-10-31T15:09:13.019-04:002010-10-31T15:09:13.019-04:00"ജെഷളന് വാക്കേ "എന്ന് വിളിക്കുന്നതില്‍..."ജെഷളന് വാക്കേ "എന്ന് വിളിക്കുന്നതില്‍ വിരോധം ഒന്നും ഇല്ലല്ലോ ? എല്ലാരും വിളിക്കണ
പോല വിളിക്കാന്‍ എനിക്ക് ഒക്കേല ...നിങ്ങട ജനന പ്പെരുന്നാളിനു എന്റ വക ഒരു
മുട്ടന്‍ സദ്യ ഒണ്ട് കെട്ടാ...:)
പിന്ന ആശംസകളും .........:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-36163031753134025572010-10-31T11:48:18.286-04:002010-10-31T11:48:18.286-04:00ha ha ethu kollam eppol njan 3 medal nediha ha ethu kollam eppol njan 3 medal nediAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-48542504811618308142010-10-22T05:48:40.035-04:002010-10-22T05:48:40.035-04:00ഇനി എത്ര പിറന്നാളുകൾ ബാക്കി കെടുക്കുന്നെന്റെ ഗെഡീ....ഇനി എത്ര പിറന്നാളുകൾ ബാക്കി കെടുക്കുന്നെന്റെ ഗെഡീ...

“ഒരു നിശ്ചയമില്ലയെനിക്കിപ്പോഴുമീ
പിറന്നാളുകാരനെ പിന്തുടർന്നീടിട്ടും
വരുന്നില്ലയൊന്നും തന്തുവേതിതെന്ത്
തിരിയാ പോസ്റ്റുരഹസ്യമാര്‍ക്കുമേ",

പിന്നെ ‘മടലു‘വാങ്ങുന്നതിൽ ഒരിക്കൽ അമേരിക്കക്കാരേയും,ഗൾഫുക്കാരേയുമൊക്കെ ഈ ഇംഗ്ലണ്ടുകാരും വെട്ടിക്കും കേട്ടൊ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-67566689117115786872010-10-20T10:39:29.327-04:002010-10-20T10:39:29.327-04:00ജെ.കെ....
ആശംസകൾ!
മെഡൽ നില മെച്ചപ്പെടുത്താൻ ഇവിറ്...ജെ.കെ....
ആശംസകൾ!

മെഡൽ നില മെച്ചപ്പെടുത്താൻ ഇവിറ്റെത്തന്നെ ഒരു പത്തു നൂറു കമന്റൂടെ കാച്ചട്ടേ!?

അല്ലേൽ വേണ്ട ആ വായാടി സന്തൊഷിക്കട്ടെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-14981227323351631922010-10-19T09:40:14.451-04:002010-10-19T09:40:14.451-04:00ഹും,ഈ മെടല്‍ വിതരണത്തില്‍
കടുത്ത അഴിമതിയുണ്ട്.എനിക്ക...ഹും,ഈ മെടല്‍ വിതരണത്തില്‍
കടുത്ത അഴിമതിയുണ്ട്.എനിക്ക് തന്ന
'മടല് 'ഞാന്‍ തിരിച്ചേല്‍പ്പിക്കുന്നു .എന്റെ
ശക്തമായ പ്രതിഷേധം അറിയിക്കുന്നു .
(വായാടിയോടുള്ള മുഴുത്ത അസൂയ )
സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍!
ഇനിയും ഒരുപാട് സംവത്സരങ്ങള്‍
ആ തൂലിക ചലിക്കട്ടെ ,നിറയട്ടെ
ഞങ്ങളുടെ മനസ്സും ധിഷണയും .............
ഇ ബ്ലോഗുലകത്തില്‍ വേറിട്ട ഒരു
ശബ്ദമാണ് ജെകെയുടേത് .chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-33772177511979887092010-10-19T09:24:17.620-04:002010-10-19T09:24:17.620-04:00hridayam niranja pirannal aashamsakal......., ella...hridayam niranja pirannal aashamsakal......., ella vidha nanmakalum aashamsikkunnu.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-615681968434588022010-10-19T05:00:20.271-04:002010-10-19T05:00:20.271-04:00Congratulations and Best WishesCongratulations and Best Wishesbinuhttps://www.blogger.com/profile/02353736925297874211noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-66157771950136056052010-10-18T05:58:27.601-04:002010-10-18T05:58:27.601-04:00ശ്ലോകം മനോഹരം മധുരതരം
ശ്ലോകൈക ദൃക്കാം കവിയാരിതു-
...ശ്ലോകം മനോഹരം മധുരതരം
ശ്ലോകൈക ദൃക്കാം കവിയാരിതു-
ജനന ദിന വിരുന്നൊരുക്കും
വാത്സ്യായനോ, വഷളനോ

കമന്റു വെല്‍ത്തിലെ മടല് വിതരണത്തില്‍ അട്ടിമറി നടന്നതായി ന്യായമായും സംശയിക്കുന്നു .ചില പുറംവാതില്‍ കളികള്‍ നടന്നതായി വാര്‍ത്തകള്‍ വരുന്നു.
എന്തായാലും ജന്മദിനാശംസകള് . ഇനിയും ഒരു പാടു കാലം ബ്ലോഗു സ്റ്റെഡിയത്തില്‍ തിളങ്ങട്ടെ എന്നാശംസിക്കുന്നു .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-60278925956304955322010-10-18T05:37:28.582-04:002010-10-18T05:37:28.582-04:00ആഹാ... 21 മെഡലോടെ അഞ്ചാം സ്ഥനത്ത് ഞാനും ഉണ്ടല്ലോ.....ആഹാ... 21 മെഡലോടെ അഞ്ചാം സ്ഥനത്ത് ഞാനും ഉണ്ടല്ലോ... ഷാങ്ക്യൂ.. ആ മെഡലൊക്കെ തന്നതിനു. വീണ്ടും ഷാങ്ക്യൂ... ( വിറ്റ് കാശാക്കിയാലോ എന്നാണിപ്പോള്‍ ചിന്ത)
ജേക്കെ.. ( വഷളാ എന്ന് ഇപ്പോള്‍ ചേര്‍ക്കുന്നില്ല . പിറന്നാള്‍ ആഘോഷത്തില്‍ വഷള് വേണ്ട ) ഒന്നാം പിറന്നാളിനു എന്റെ അടിപൊളി ആശംസകള്‍ .. ഒരുപാട് കാലം 1000 പൂര്‍ണ്ണ ചന്ദ്രന്മാരെ കാണും വരെ ബൂലോകത്ത് ജേക്കെ വിലസികൊണ്ടിരിക്കണമെന്ന് ആശംസയോടെ
കൂട്ടുകാരന്
ഹംസഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-74708820512000130102010-10-18T05:10:36.029-04:002010-10-18T05:10:36.029-04:00പലപ്പോഴും ഈ വഴിക്ക് വരാന്‍ കഴിയാറില്ല ...വായുവിനു ...പലപ്പോഴും ഈ വഴിക്ക് വരാന്‍ കഴിയാറില്ല ...വായുവിനു കിട്ടിയ ഗോള്‍ഡ് മെഡല്‍ കണ്ടിട്ട് കുശുമ്പ് തോന്നണു :P ...വായു പറഞ്ഞപോലെ ഇനിയും ഒത്തിരി ഒത്തിരി എഴുതുക ...എല്ലാ വിധ ആശംസകളും ഈ പിറന്നാള്‍ അവസരത്തില്‍ ഞാന്‍ ആശംസിക്കുന്നു ....Anonymousnoreply@blogger.comtag:blogger.com,1999:blog-8467378395289349695.post-3973492327529566472010-10-18T03:30:19.050-04:002010-10-18T03:30:19.050-04:00പിറന്നാളാശംസകള്‍!പിറന്നാളാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-19680406562945718432010-10-18T03:29:00.612-04:002010-10-18T03:29:00.612-04:00ശോ, എന്റെ മെഡല്‍ നില കണ്ട് മാനക്കേടായി.
നോക്കിക്കോ...ശോ, എന്റെ മെഡല്‍ നില കണ്ട് മാനക്കേടായി.
നോക്കിക്കോ...ഇനി ഞാന്‍ പിടിച്ചു കയറുന്നത്. അതുകൊണ്ട് ഇവിടെത്തന്നെ കാണും.
പിറന്നാള്‍ ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-44252173276227985752010-10-18T03:13:01.176-04:002010-10-18T03:13:01.176-04:00ഹഹഹ-എനിക്കും മെഡല്‍ കിട്ടീലോ-മെഡല്‍ ബോര്‍ഡ് ഉണ്ടാക...ഹഹഹ-എനിക്കും മെഡല്‍ കിട്ടീലോ-മെഡല്‍ ബോര്‍ഡ് ഉണ്ടാക്കാന്‍ കുറെ പണിപെട്ടു അല്ലേ.
പിറന്നാളാശംസകള്‍jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-47444821317019685802010-10-18T02:40:02.203-04:002010-10-18T02:40:02.203-04:00പിറന്നാള്‍ ആശംസകള്‍!!പിറന്നാള്‍ ആശംസകള്‍!!Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-73621682755193881352010-10-17T11:18:30.014-04:002010-10-17T11:18:30.014-04:00"സന്തോഷാ.... ജന്മദിനം..ബ്ലോഗൂട്ടിക്ക്..."..."സന്തോഷാ.... ജന്മദിനം..ബ്ലോഗൂട്ടിക്ക്..."

അപ്പൊ ഇനിം ഇതുപോലെ, കവിതയും ശ്ലോകങ്ങളുമായി...മുന്നോട്ട്,മുന്നോട്ട്...മുന്നോട്ട്..മുന്നോട്ട്...മുന്നോട്ട്...വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-85391379869920572802010-10-17T10:37:49.598-04:002010-10-17T10:37:49.598-04:00പിറന്നാളിലെ പുതുമ കെങ്കേമമായി.
അല്പം ഉള്വലിഞ്ഞെങ്...പിറന്നാളിലെ പുതുമ കെങ്കേമമായി.
അല്പം ഉള്‍വലിഞ്ഞെങ്കിലും കുറെ കൂടി പോസ്റ്റുകള്‍ പോന്നോട്ടെ.
അടുത്ത പിറന്നാള്‍ വരുമ്പോള്‍ വിഭവങ്ങള്‍ നിറയട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-86261139027443266732010-10-17T08:09:57.778-04:002010-10-17T08:09:57.778-04:00ഛേ.. ഈ മത്സരത്തിന്റെ കാര്യം നേരത്തെ പറയാമായിരുന്നി...ഛേ.. ഈ മത്സരത്തിന്റെ കാര്യം നേരത്തെ പറയാമായിരുന്നില്ലേ മാഷേ? എങ്കില്‍ ഒന്നുകൂടി ആഞ്ഞു പിടിച്ച് ആ പീഡീയെ വെട്ടിച്ച് വെള്ളി മെഡല്‍ അടിച്ചെടുക്കാമായിരുന്നു. വായാടിയെ വെട്ടിച്ച് സ്വര്‍ണ്ണമെഡല്‍ നേടാമെന്ന അത്യാഗ്രഹമൊന്നും മൂരാച്ചിക്കില്ല.

പിറന്നാള്‍ ആശംസകള്‍!മൂരാച്ചിhttps://www.blogger.com/profile/14504391812277431122noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-9103438480967384672010-10-17T04:18:56.351-04:002010-10-17T04:18:56.351-04:00അപ്പൊ ജെ ക്കെ മെടല്‍ ഒന്നൂടി! ആശംസകള്‍, കൊല്ലം ഒന്...അപ്പൊ ജെ ക്കെ മെടല്‍ ഒന്നൂടി! ആശംസകള്‍, കൊല്ലം ഒന്ന് പിടിച്ചു നിന്നതിനുഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-64719878613030168992010-10-17T04:01:40.287-04:002010-10-17T04:01:40.287-04:00ആശംസകള്‍, ജേകേആശംസകള്, ജേകേkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.com