tag:blogger.com,1999:blog-8467378395289349695.post8684546178533778353..comments2023-12-15T03:21:25.087-05:00Comments on വേണ്ടാതീനങ്ങള്: നഷ്ടപ്രണയംWash'Allan JK | വഷളന്‍ ജേക്കെhttp://www.blogger.com/profile/15008467190657743470noreply@blogger.comBlogger38125tag:blogger.com,1999:blog-8467378395289349695.post-76560542419440834812010-10-11T18:47:48.009-04:002010-10-11T18:47:48.009-04:00കമന്റുകള്‍ക്ക് നന്ദി.
അക്ബര്‍, വീണ്ടും വന്നതിനു ത...കമന്റുകള്‍ക്ക് നന്ദി.
അക്ബര്‍, വീണ്ടും വന്നതിനു താങ്ക്സ്! ആരംഭശൂരത്വത്തിന്റെ ആശാനാ ഞാന്‍! ന്നാലും, ഒരെണ്ണം പോസ്റ്റീട്ടുണ്ട്.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-77115157273776331352010-10-10T10:32:56.023-04:002010-10-10T10:32:56.023-04:00ജെ ക്കെ വീണ്ടും മുങ്ങിയോ.???..കുഴി മടിയന്‍.ജെ ക്കെ വീണ്ടും മുങ്ങിയോ.???..കുഴി മടിയന്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-36886960361444907832010-10-05T08:57:17.942-04:002010-10-05T08:57:17.942-04:00valare arthavathaya varikal....... abhinandananga...valare arthavathaya varikal....... abhinandanangal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-30660121891993322462010-10-04T06:31:32.800-04:002010-10-04T06:31:32.800-04:00"കരിനീല മേഘങ്ങള്‍ കുടഞ്ഞു
വെള്ളം തെറിപ്പിച്ചു..."കരിനീല മേഘങ്ങള്‍ കുടഞ്ഞു
വെള്ളം തെറിപ്പിച്ചു കുസൃതി കാട്ടി
മരങ്ങളില്‍ കിങ്ങിണി കെട്ടി
താളത്തില്‍ പാടി അവളെ രസിപ്പിച്ചു"

കവിത നന്നായിട്ടുണ്ട്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-52070643741804588842010-10-03T17:02:48.581-04:002010-10-03T17:02:48.581-04:00അങ്ങനെ അവളും ഇട്ടേച്ചു പോയി അല്ലെ..!!
കവിത കൊള്ളാ...അങ്ങനെ അവളും ഇട്ടേച്ചു പോയി അല്ലെ..!!

കവിത കൊള്ളാം...കവിതയിലെ മഴയും.

അണ്ണന്റെ ഒരു പോസ്റ്റും ഞാനറിയുന്നുണ്ടായിരുന്നില്ല. ഇപ്പൊ ഒന്ന് refresh അടിച്ചിട്ടുണ്ട്..!!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-74585825572216265532010-09-24T00:28:59.254-04:002010-09-24T00:28:59.254-04:00vashalante vashlan kavithakal..vashalante vashlan kavithakal..ഇളനീര്‍മഴhttps://www.blogger.com/profile/14514720395922364411noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-22754261870043783152010-09-20T21:39:47.883-04:002010-09-20T21:39:47.883-04:00Smitha, thanks for letting me know. Please unsubsc...Smitha, thanks for letting me know. Please unsubscribe first and then resubscribe. Please post a comment if you still run into issues.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-2715773123144619302010-09-20T05:55:29.555-04:002010-09-20T05:55:29.555-04:00I think, even after resubscribing, your blog has n...I think, even after resubscribing, your blog has not accepted me.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-82374533170357580472010-09-19T21:53:59.309-04:002010-09-19T21:53:59.309-04:00■ ഹാപ്പി ബാച്ചിലേഴ്സ്, “കവിത ഒന്നുടെ വായിക്കാന്‍ വ...■ ഹാപ്പി ബാച്ചിലേഴ്സ്, “കവിത ഒന്നുടെ വായിക്കാന്‍ വന്നപ്പോഴാ പുതിയ എവ്ടാര് കണ്ടത്.പിന്നെ വായിക്കണ്ട എന്ന് തോന്നി.ഹോ എന്തൊരു കോലം?”
ഹാപ്പി ബാച്ചിലേഴ്സ്, അമര്ത്തിച്ചൊരച്ചാലും മോന്തേടെ ഷേപ്പ് മാറില്ലല്ലോ.

■ ശ്രീനാഥന്‍, വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി

■ ശില്പാ മേനോന്, നന്ദി

■ സഖി, വായനയ്ക്കു നന്ദി

■ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM., വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബില്ലൂ..

■ ജയരജ്മുരുക്കുംപുഴ, വരവിനും അഭിപ്രായത്തിനും നന്ദി

■ അക്ബര്‍, “ജെക്കെ മടിയനായി ഒഴപ്പി
നടന്നില്ലെങ്കില്‍ ഇനിയും നല്ല കവിതകള്‍ ഈ ബ്ലോഗില്‍ വായിക്കാനാവും.”
നന്ദി അക്ബറെ. എന്റെ മടിയെക്കുറിച്ച്, പറയണമെന്നുണ്ട്... എന്നാല്‍ ഒരു മടി.

■ അലി, ശ്രീ, ആയിരത്തിയൊന്നാംരാവ്, വായനയ്ക്കു നന്ദി

■ ഗീത, അറുവഷളന്‍ എന്ന വിളി ഞാന്‍ കോംപ്ലിമെന്റ്റ് ആയേ എടുക്കൂ. അഭിപ്രായത്തിനു നന്ദി

■ ചിത്രാംഗദ, ജ്യോ, അളിയന്, ജിഷാദ് ക്രോണിക്, വിമൽ വരവിനും അഭിപ്രായത്തിനും നന്ദിWash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-86435927402697338382010-09-19T21:52:29.394-04:002010-09-19T21:52:29.394-04:00■ റാംജീ, വേണൂ നന്ദി

■ വിനയന്,...■ റാംജീ, വേണൂ നന്ദി

■ വിനയന്, “:) ...എന്റെ ബ്ലോഗറില്‍ ഇവിടുന്നു ഇപ്പോള്‍ അപ്ഡേറ്റ് ലഭിക്കുന്നില്ല! കാരണം?(ബാക്ടീരിയ)”
വിനയന്, റീസബ്സ്ക്രൈബ് ചെയ്തപ്പോള്‍ കിട്ടുന്നുണ്ടല്ലോ? നന്ദി. റീസബ്സ്ക്രൈബ് എളുപ്പമാക്കാന്‍ ഞാന്‍ ഒരു ഗാഡ്ജറ്റ് ആഡ് ചെയ്തു.

■ ചെറുവാടി, വായനയ്ക്കും അഭിപ്രായത്തിനും നന്ദി

■ ഹാപ്പി ബാച്ചിലേഴ്സ്, ഈഗ ക്ഷമിസ് ബിഡി. ധന്യവാദഗളു...

■ സിയാ, “ഇവിടെയും
വിഷയം പ്രണയം ആണല്ലോ ?എനിക്കും ഒരു വിഷയം കിട്ടുമോ എന്ന് നോക്കട്ടെ
..വരികള്‍ മനസ്സില്‍ നിന്നും പൊട്ടി വിരിഞ്ഞ പോലെ ഉണ്ടല്ലോ ...നന്നായി
.പതിഞ്ഞ പ്രകൃതമുള്ള നിലാവിനെ അവള് പ്രണയിച്ചില്ല..എന്തൊരു വരികള്‍ !!!”
ഒരു പ്രണയ പോസ്റ്റ് പ്രതീക്ഷിക്കുന്നു.

■ രഞ്ജിത്, വായനയ്ക്കു നന്ദി. അവള് പണ്ടത്തെ കൌമാര സങ്കല്പങ്ങള് തന്നെ!

■ വായാടി, “"ഒടുവില്‍,
അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങിമുഖത്തു കുങ്കുമം
പടര്ന്നൊഴുകിഅവളുടെ വിടര്‍ന്ന കണ്ണുകള്‍
കൂമ്പിമയങ്ങികവിളില്അധരങ്ങളില്രോമകൂപങ്ങളില്മഴ ഇറ്റിറ്റു
വീണു"നിലാവിനേക്കാള്‍ അവള് സ്നേഹിച്ചിരുന്നത് മഴയേയായിരുന്നു. മഴയോട്
അവള്‍ക്ക് എന്നും പ്രണയമായിരുന്നു. മഴ അവള്‍ക്കു മാത്രം സ്വന്തം എന്നവള്‍
കിനാവു കണ്ടു...ആ അവള് ഞാനായിരുന്നു.നല്ലൊരു മഴ കവിത ഞങ്ങള്‍ക്കു
സമ്മാനിച്ചതിനു നന്ദി. അഭിനന്ദങ്ങള്‍.”
എല്ലാരും മഴയെ പ്രണയിച്ചാല്‍ കഷ്ടമാകും.

■ റ്റോംസ് കോനുമഠം, നന്ദി മാഷേWash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-56807716168332553502010-09-19T13:06:56.225-04:002010-09-19T13:06:56.225-04:00വഷൾജി...ഓരോരുത്തരുടെയും പ്രണയസങ്കൽപ്പങ്ങൾ എത്ര വി...വഷൾജി...ഓരോരുത്തരുടെയും പ്രണയസങ്കൽപ്പങ്ങൾ എത്ര വിഭിന്നമാണ്...പതിഞ്ഞൊഴുകുന്ന നിലാവിനെ ഉൾക്കൊള്ളാൻ ഒരിക്കലും അവൾക്ക് കഴിയില്ല....അതിനാൽത്തന്നെ ആ വിശുദ്ധപ്രണയത്തിന് അർഹമായ ഹൃദയം വേറെയാണ്....
വരികളിൽ അഭൂതമായ വിശുദ്ധി സ്ഫുരിക്കുന്നു...അഭിനന്ദനങ്ങൾ...
പ്രണയ നിലാവ് വീണ്ടും പതിഞ്ഞൊഴുകട്ടെ...വിമൽhttps://www.blogger.com/profile/13511453574959907556noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-80248578110124455082010-09-19T00:48:29.424-04:002010-09-19T00:48:29.424-04:00നല്ല വരികൾ...നല്ല വരികൾ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-42770887433950276772010-09-19T00:37:13.520-04:002010-09-19T00:37:13.520-04:00entammachiye...entammachiye...അളിയന് = Alienhttps://www.blogger.com/profile/16963548966577157210noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-59901756356423345032010-09-17T12:42:16.494-04:002010-09-17T12:42:16.494-04:00ജെ.കെ-പ്രൊഫൈല്‍ ഫോട്ടോ നന്നായി-പിന്നെ കവിതയും വളരെ...ജെ.കെ-പ്രൊഫൈല്‍ ഫോട്ടോ നന്നായി-പിന്നെ കവിതയും വളരെ നന്നായി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-21118856278926653852010-09-16T08:50:06.194-04:002010-09-16T08:50:06.194-04:00ജെ കെ ,
നിലാവ് പോലെ ആര്‍ദ്രമായ വരികള്‍ ........
വെട്...ജെ കെ ,
നിലാവ് പോലെ ആര്‍ദ്രമായ വരികള്‍ ........
വെട്ടിപിടിക്കുന്നവനുള്ളതാണ് എല്ലാം,പ്രണയവും !!!
വളരെ ഇഷ്ടമായി,......
ഹൃദയത്തില്‍ തൊട്ടു .........chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-65196739078330306412010-09-14T13:00:33.215-04:002010-09-14T13:00:33.215-04:00ദുഷ്ട. നനുത്ത നിലാവിനെ പ്രേമിക്കാത്ത ദുഷ്ട. പോട്ടെ...ദുഷ്ട. നനുത്ത നിലാവിനെ പ്രേമിക്കാത്ത ദുഷ്ട. പോട്ടെ, അമാവാസിയല്ലേ. മഴയോടുള്ള അവളുടെ പ്രേമം കണ്ട് നിലാവിന് ദു:ഖിക്കാനിടയായില്ലല്ലോ.
കവിതേം വരും ല്ലേ ഈ അറുവഷളന്‍?
അറു അറുവഷളന്‍ തന്നെ . ഹും. :)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-51584035933620913562010-09-13T10:08:10.699-04:002010-09-13T10:08:10.699-04:00ഈ മഴ കൊറേ കൊണ്ടിട്ടുണ്ടാല്ലേഈ മഴ കൊറേ കൊണ്ടിട്ടുണ്ടാല്ലേAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-17229924090596952252010-09-12T02:37:29.219-04:002010-09-12T02:37:29.219-04:00നന്നായിട്ടുണ്ട്, മാഷേനന്നായിട്ടുണ്ട്, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-31169198665298159792010-09-11T09:23:57.323-04:002010-09-11T09:23:57.323-04:00നല്ല വരികൾ...
ആശംസകൾ!നല്ല വരികൾ...
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-28885364282559836742010-09-11T04:56:24.180-04:002010-09-11T04:56:24.180-04:00കരിനീല മേഘങ്ങള്‍ കുടഞ്ഞു
വെള്ളം തെറിപ്പിച്ചു കുസൃത...കരിനീല മേഘങ്ങള്‍ കുടഞ്ഞു
വെള്ളം തെറിപ്പിച്ചു കുസൃതി കാട്ടി
മരങ്ങളില്‍ കിങ്ങിണി കെട്ടി
താളത്തില്‍ പാടി അവളെ രസിപ്പിച്ചു

ഇടയ്ക്കു ചൊടിച്ചു കയര്‍ത്തും
പിന്നെ കാറ്റിന്റെ ഊഞ്ഞാലാടിയും
പുരപ്പുറത്തു നിന്ന് അഭ്യാസം കാട്ടിയും
മഴ അവളെ ത്രസിപ്പിച്ചു

ശരിക്കും ഒരു മഴ കാണുന്ന പോലെ. മഴയുടെ സൌന്ദര്യം തുളുമ്പുന്ന വരികള്‍. ഈ മഴയെ പ്രണയിക്കാതിരക്കാനാവുമോ.

ജെക്കെ മടിയനായി ഒഴപ്പി നടന്നില്ലെങ്കില്‍ ഇനിയും നല്ല കവിതകള്‍ ഈ ബ്ലോഗില്‍ വായിക്കാനാവും. അതിനായി വീണ്ടും വരാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-80771075001423624532010-09-11T04:54:49.547-04:002010-09-11T04:54:49.547-04:00kavitha pranayaardramayi........... aashamsakal......kavitha pranayaardramayi........... aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-38251511418649829072010-09-10T21:02:12.184-04:002010-09-10T21:02:12.184-04:00ഒടുവില്‍, അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങി
മുഖ...ഒടുവില്‍, അവളുടെ മുടിയിഴകളില്‍ മഴ അരിച്ചിറങ്ങി
മുഖത്തു കുങ്കുമം പടര്‍ന്നൊഴുകി
അവളുടെ വിടര്‍ന്ന കണ്ണുകള്‍ കൂമ്പിമയങ്ങി
കവിളില്‍ അധരങ്ങളില്‍ രോമകൂപങ്ങളില്‍
മഴ ഇറ്റിറ്റു വീണു....

നിലാവിനെ പോലെ സൌമ്യമായല്ല...അതെ, പ്രണയം കൊടുക്കുകയാണെങ്കിൽ ഇതുപോലെ കൊടുക്കണം ...

നാന്നായി എഴുതിയിരിക്കുന്നു...
പ്രാസവും,താളവും,അർത്ഥവും...ഒക്കെയുള്ള വരികൾ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-33450569625388967642010-09-09T14:29:59.681-04:002010-09-09T14:29:59.681-04:00കരിനീല മേഘങ്ങള്‍ കുടഞ്ഞു
വെള്ളം തെറിപ്പിച്ചു കുസൃത...കരിനീല മേഘങ്ങള്‍ കുടഞ്ഞു
വെള്ളം തെറിപ്പിച്ചു കുസൃതി കാട്ടി
മരങ്ങളില്‍ കിങ്ങിണി കെട്ടി
താളത്തില്‍ പാടി അവളെ രസിപ്പിച്ചു

ഇടയ്ക്കു ചൊടിച്ചു കയര്‍ത്തും
പിന്നെ കാറ്റിന്റെ ഊഞ്ഞാലാടിയും
പുരപ്പുറത്തു നിന്ന് അഭ്യാസം കാട്ടിയും
മഴ അവളെ ത്രസിപ്പിച്ചു
ഒരു മഴ പെയ്ത പ്രതീതി തോന്നി ഈ വരികള്‍ വായിച്ചപ്പോള്‍. മനോഹരമായിരിക്കുന്നു.
ആശംസകള്‍.സഖിhttps://www.blogger.com/profile/09878543878997490236noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-87107855995147429042010-09-09T12:41:32.590-04:002010-09-09T12:41:32.590-04:00അമാവാസിയായിരുന്നു.....മനസ്സിലും...
ആശംസകൾ...!അമാവാസിയായിരുന്നു.....മനസ്സിലും...

ആശംസകൾ...!ശില്പാ മേനോന്https://www.blogger.com/profile/15902375968894176848noreply@blogger.comtag:blogger.com,1999:blog-8467378395289349695.post-58837030769192690332010-09-09T04:48:29.902-04:002010-09-09T04:48:29.902-04:00നിലാവിന്റെ ഇതളിൽ മഴയുടെ തൂലികയാലൊരു കവിത! ജെകെ ആളൊ...നിലാവിന്റെ ഇതളിൽ മഴയുടെ തൂലികയാലൊരു കവിത! ജെകെ ആളൊരു കാൽപ്പനികൻ തന്നെ! പതിഞ്ഞ, മൃദുനിലാവിലല്ല, ആർത്തു വീഴുന്ന പേമാരിയിലോ ഇളയുടെ, പെൺകിടാവിന്റെ പ്രിയം? ആദ്യവരികൾ-മാനത്തെ നീലക്കയത്തില്‍
പതഞ്ഞു തുളുമ്പിയ നിലാവ്- ചേതോഹരം! കവിത സുന്ദരം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.com