2010/10/16

പിറന്നാള്‍

ഇന്നു 2010 ഒക്ടോബര്‍ 16

"ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ കഥ വന്നപോലെ പോം
തിരയുന്നിഹ തന്തുവേതിനോ
തിരിയാ പോസ്റ്റുരഹസ്യമാര്‍ക്കുമേ
",

എന്നു പറഞ്ഞപോലെ തട്ടിയും മുട്ടിയും ഞാനും ഒരു വര്‍ഷം കടന്നു. ങാ, പോകുന്നിടത്തോളം പോകട്ടെ... അല്ലേ?

ബൂലോകത്തില്‍ ഒരുപാടു പേരെ പരിചയപ്പെടാനും അവരുടെ രചനകള്‍ വായിക്കാനും ഇതിനിടയ്ക്ക് കഴിഞ്ഞു. അതൊരു വലിയ കാര്യമായി കരുതുന്നു.

പോസ്റ്റുകള്‍ വായിച്ച എല്ലാവര്‍ക്കും എന്‍റെ നന്ദി. പ്രത്യേകിച്ചും, കമന്റുകള്‍ ഇടാന്‍ വിലപ്പെട്ട സമയത്തിന്റെ ഒരംശം നീക്കിവച്ച എല്ലാവര്‍ക്കും!

2010 കമന്റുവെല്‍ത്ത് ഗെയിംസില്‍ ഹൈജമ്പില്‍ റെക്കാര്‍ഡോടെ വായാടി സ്വര്‍ണ്ണമെഡല്‍ നേടി (സോറി - പ്രസിഡന്റിന്റെ കൈയ്യില്‍ നിന്നും സ്വര്‍ണകലം വാങ്ങിത്തരാനൊള്ള പിടിപാടൊന്നും എനിക്കില്ല...)

വെള്ളി പീഡിയ്ക്കും,
വെങ്കലം മൂരാച്ചിയ്ക്കും.

എല്ലാവര്‍ക്കും റൊമ്പ നന്‍‌റി! നമസ്കാരം...

Courtesy: http//www.dailyclipart.net

പിന്‍കുറിപ്പ്‌

It is proven that the celebration of birthdays is healthy. Statistics show that those people who celebrate the most birthdays become the oldest!”, S. den Hartog, Ph D. Thesis, Universtity of Groningen


മെഡല്‍ നില
  1. Vayady (55)
  2. Pd (37)
  3. മൂരാച്ചി (33)
  4. പട്ടേപ്പാടം റാംജി (22)
  5. ഹംസ (21)
  6. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. (20)
  7. jayarajmurukkumpuzha (16)
  8. nunachi sundari (15)
  9. Renjith (15)
  10. SULFI (13)
  11. കൂതറHashim (13)
  12. ജീവി കരിവെള്ളൂര്‍ (13)
  13. ശ്രീ (13)
  14. സഖി (13)
  15. Akbar (11)
  16. maithreyi (11)
  17. ശ്രീനാഥന്‍ (11)
  18. Radhika Nair (10)
  19. എറക്കാടൻ / Erakkadan (10)
  20. ഒരു നുറുങ്ങ് (10)
  21. റ്റോംസ് കോനുമഠം (10)
  22. chithrangada (9)
  23. jayanEvoor (9)
  24. Kanchi (9)
  25. jyo (8)
  26. അലി (8)
  27. എന്‍.ബി.സുരേഷ് (8)
  28. ഒഴാക്കന്‍. (8)
  29. ഗീത (8)
  30. വരയും വരിയും : സിബു നൂറനാട് (8)
  31. സിനു (8)
  32. Abdul Jishad (7)
  33. pinky (7)
  34. Venugopal G (7)
  35. തെച്ചിക്കോടന്‍ (7)
  36. വിനയന്‍ (7)
  37. Abdulkader kodungallur (6)
  38. Pottichiri Paramu (6)
  39. അളിയന്‍ = Alien (6)
  40. ഉമേഷ്‌ പിലിക്കൊട് (6)
  41. വെള്ളത്തിലാശാന്‍ (6)
  42. ഹാപ്പി ബാച്ചിലേഴ്സ് (6)
  43. Kalavallabhan (5)
  44. mini//മിനി (5)
  45. Rare Rose (5)
  46. സ്മിത മീനാക്ഷി (5)
  47. lekshmi. lachu (4)
  48. siya (4)
  49. ആദില (4)
  50. ഏകതാര (4)
  51. കുട്ടൂസ് (4)
  52. വിമൽ (4)
  53. ente lokam (3)
  54. HTnut (3)
  55. krishnakumar513 (3)
  56. Naushu (3)
  57. ഉപാസന || Upasana (3)
  58. കുട്ടന്‍ (3)
  59. കുമാരന്‍ | kumaran (3)
  60. കെട്ടുങ്ങല്‍ KettUngaL (3)
  61. ചാണ്ടിക്കുഞ്ഞ് (3)
  62. ഹേമാംബിക (3)
  63. »¦മുഖ്‌താര്‍¦udarampoyil¦« (2)
  64. Anoop (2)
  65. cALviN::കാല്‍‌വിന്‍ (2)
  66. Captain Haddock (2)
  67. Echmukutty (2)
  68. Manoraj (2)
  69. nikhimenon (2)
  70. Nileenam (2)
  71. pournami (2)
  72. Thommy (2)
  73. അക്ഷരം (2)
  74. ആയിരത്തിയൊന്നാംരാവ് (2)
  75. ഇസ്മായില്‍ കുറുമ്പടി ( തണല്‍) (2)
  76. നിരക്ഷരന്‍ (2)
  77. ഭായി (2)
  78. മാറുന്ന മലയാളി (2)
  79. രവി (2)
  80. രാജേഷ്‌ ആര്‍. വര്‍മ്മ (2)
  81. സലാഹ് (2)
  82. സിദ്ധീക്ക് തൊഴിയൂര്‍ (2)
  83. (കൊലുസ്) (1)
  84. (റെഫി: ReffY) (1)
  85. A Medical Student (1)
  86. aathman / ആത്മന്‍ (1)
  87. Dr. Indhumenon (1)
  88. Dr. V. S. Ampadi (1)
  89. Eapen Kuruvilla (1)
  90. Geetha (1)
  91. Mahesh | മഹേഷ്‌ ™ (1)
  92. Midhin Mohan (1)
  93. MyDreams (1)
  94. Naseef U Areacode (1)
  95. NISHAM ABDULMANAF (1)
  96. Ranjith chemmad (1)
  97. Raveena Raveendran (1)
  98. Readers Dais (1)
  99. Sabu M H (1)
  100. SAMAD IRUMBUZHI (1)
  101. Sapna Anu B.George (1)
  102. SERIN / വികാരിയച്ചൻ (1)
  103. shajiqatar (1)
  104. Sukanya (1)
  105. അന്വേഷകന്‍ (1)
  106. അപ്പു (1)
  107. അബ്ദുണ്ണി (1)
  108. അമ്മ മലയാളം സാഹിത്യ മാസിക (1)
  109. ആളവന്‍താന്‍ (1)
  110. ഇളനീര്‍മഴ (1)
  111. ഉറുമ്പ്‌ /ANT (1)
  112. ഉഷശ്രീ (കിലുക്കാംപെട്ടി) (1)
  113. എ.ആർ രാഹുൽ (1)
  114. ഒരു യാത്രികന്‍ (1)
  115. കണ്ണൂരാന്‍ / Kannooraan (1)
  116. കാട്ടിപ്പരുത്തി (1)
  117. കാണാമറയത്ത് (1)
  118. കാഴ്ചകൾ (1)
  119. കൊള്ളക്കാരന്‍ (1)
  120. ചെറുവാടി (1)
  121. നൗഷാദ് അകമ്പാടം (1)
  122. നിയ ജിഷാദ് (1)
  123. നിരാശകാമുകന്‍ (1)
  124. പ്രദീപ്‌ പേരശ്ശന്നൂര്‍ (1)
  125. പുള്ളിപ്പുലി (1)
  126. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ (1)
  127. ബോബന്‍ (1)
  128. മനസ്സ്‌ (1)
  129. മാഷ് (1)
  130. മുരളിക... (1)
  131. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ (1)
  132. മൈലാഞ്ചി (1)
  133. വശംവദൻ (1)
  134. ശില്പാ മേനോന്‍ (1)
  135. സുനിൽ കൃഷ്ണൻ(Sunil Krishnan) (1)
  136. സുശീല്‍ കുമാര്‍ പി പി (1)

33 അഭിപ്രായങ്ങൾ:

  1. ശ്രീനാഥൻ ഇപ്പോൾ (1). എണ്ണിക്കോട്ടോ ജെകെ!

    മറുപടിഇല്ലാതാക്കൂ
  2. ആ, വിട്ടുപോയി, ശ്ലോകം നന്നായീട്ടോ! വായാടിക്കു കൊടുത്തത് പക്ഷേ ചക്ക മടലാവേണ്ടിയിരുന്നു. ശ്രീനാഥൻ ഇപ്പോൾ (2)

    മറുപടിഇല്ലാതാക്കൂ
  3. അങ്ങനെ ഒന്നാം പിറന്നാള്‍ എത്തി .നമുക്ക്‌ അതൊന്നു അടിച്ചുപൊളിച്ചു ആഘോഷിക്കെണ്ടേ ..
    ഇതുപോലെ ഒരുപാട് പിറന്നാളുകള്‍ ഒരുമിച്ചാഘോഷിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍. നല്ല നല്ല ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുന്ന കഥകളും കവിതകളും എഴുതി ഇനിയും ഒരുപാട് കാലം ബൂലോകത്ത് നിറഞ്ഞുനില്‍ക്കാന്‍ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു.

    ഞാന്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ മുതല്‍ പരിചയപ്പെട്ട ഒരാളാണ്‌ ജെ.കെ എന്ന വഷളന്‍. അപ്പോള്‍ മുതല്‍ ഞാന്‍ ജെ.കെ യുടെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സ്വര്‍‌ണ്ണ മെഡലാണിത്. അതുകൊണ്ടു തന്നെ സന്തോഷത്തോടെ, അഭിമാനത്തോടെ ഞാനിത് സ്വീകരിക്കുന്നു.

    ബ്ലോഗിന്റെ ഏറ്റവും വലിയ ഒരു ഗുണം ഇങ്ങിനെ സമാന ഹൃദയരുമായുള്ള സൗഹൃദം തന്നെയാണ്‌. എവിടെയൊക്കെയൊ എതൊക്കെയോ സ്ഥലത്ത് ജീവിക്കുന്നവരുമായി മാനസികമായ ഒരു അടുപ്പം. അവരുടെ സ്നേഹത്തോടെയുള്ള അഭിപ്രായങ്ങളും, പ്രോല്‍സാഹനങ്ങളും, നിര്‍‌ദ്ദേശങ്ങളും. ബ്ലോഗിലൂടെയുള്ള നമ്മുടെ ഈ കൂട്ടായ്മ എന്നും നിലനില്‍‌ക്കട്ടെ എന്നാഗ്രഹിക്കുന്നു. അതോടൊപ്പം ഇനിയും ധാരാളം രചനകള്‍ നടത്തി കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് എത്താന്‍ സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. @ശ്രീനാഥന്‍
    ശ്രീനാഥന്‍ പറഞ്ഞു "വായാടിക്കു കൊടുത്തത് പക്ഷേ ചക്ക മടലാവേണ്ടിയിരുന്നു."

    അയ്യാ ചക്കമടല്‌. അസൂയക്കും കഷണ്ടിക്കും മരുന്നില്ല്യാട്ടാ. ഹോ, ഇങ്ങിനെയുമുണ്ടോ മനുഷ്യന്മാര്‍ക്ക് കണ്ണുകടി. :)

    മറുപടിഇല്ലാതാക്കൂ
  6. ആഹാ, എന്തു നല്ല ദിവസമാണ് വഷളന്റെ പിറന്നാള്. വഷളാ, ഒരായിരം പിറന്നാളാശംസകൾ. അക്ഷരത്തേരിലേറി അറിവിന്റെ ലോകത്തിലേയ്ക്ക് കാൽ‌വെയ്പ്പു നടത്തുന്ന കുഞ്ഞുകുട്ടികളുടെ ദിനമായ ഇന്നു തന്നെ വഷൾജിയുടെ പിറന്നാളായത് ഒരു ഭാഗ്യമാണ്. ബസ്സിലും ചാറ്റിലും കളിച്ചു നടന്ന് “വഷളൻ” “മടിയൻ” ആവാതെ ഓടക്കുഴൽ വാദ്യം,വിരക്തി, തല്ലിക്കൊഴിച്ച പൂക്കളേ,മാപ്പ് എന്നിങ്ങനെയുള്ള കവിതകളും ശിവരാമൻ പറയാതിരുന്നത് പോലെയുള്ള കഥകളും, അവതാരപ്പെരുമ, ചിന്താവിഷയം പോലെ ഇൻഫർമേറ്റീവ് കാര്യങ്ങളും, ബ്ലോഗിണി,ബാ,ആസ്ഥാനമുദ്ര,കേസ് സ്റ്റഡി എന്നിങ്ങനെയുള്ള നർമ്മകഥകളും ഇനിയും ഒരുപാട് ആ തലയിൽ ഉദിച്ച് ബ്ലോഗുലകത്തിലെ ഞങ്ങളടക്കമുള്ള ആസ്വാദകർക്കായി പങ്കുവെയ്ക്കുമെന്ന വിശ്വാസത്തോടെ

    സസ്നേഹം
    ഹാപ്പി ബാച്ചിലേഴ്സ്.

    മറുപടിഇല്ലാതാക്കൂ
  7. വഷളാ, അപ്പൊ എങ്ങനാ കാര്യങ്ങൾ? പിറന്നാളല്ലേ,ട്രീറ്റ് വേണം. ഒരു പോയന്റിന്റെ പേരിൽ പലരും ആ പട്ടികയിൽ മുന്നിട്ട് നിൽക്കുന്നതിന്റെ സങ്കടം മാറാനെങ്കിലും ട്രീറ്റ് വേണം.


    പിന്നെ വായാടിയുടെ കാര്യം കമന്റുവെൽത്തിൽ ഒന്നാം സ്ഥാനത്താണ് സമ്മതിച്ചു. പക്ഷെ കണ്ടോ, മാഷിനുള്ള മറുപടി വരെ ഉത്തേജകമടിച്ച് അടുത്ത “ഗമ“ന്റിലാ ഇട്ടിരിക്കുന്നത്. ഇത് ന്യായമായ പരിപാടിയാണോ? മൂരാച്ചിയും പീഡിയും ഇതിനെതിരെ ശക്തമായി വാദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. അപ്പൊ ജെ ക്കെ മെടല്‍ ഒന്നൂടി! ആശംസകള്‍, കൊല്ലം ഒന്ന് പിടിച്ചു നിന്നതിനു

    മറുപടിഇല്ലാതാക്കൂ
  9. ഛേ.. ഈ മത്സരത്തിന്റെ കാര്യം നേരത്തെ പറയാമായിരുന്നില്ലേ മാഷേ? എങ്കില്‍ ഒന്നുകൂടി ആഞ്ഞു പിടിച്ച് ആ പീഡീയെ വെട്ടിച്ച് വെള്ളി മെഡല്‍ അടിച്ചെടുക്കാമായിരുന്നു. വായാടിയെ വെട്ടിച്ച് സ്വര്‍ണ്ണമെഡല്‍ നേടാമെന്ന അത്യാഗ്രഹമൊന്നും മൂരാച്ചിക്കില്ല.

    പിറന്നാള്‍ ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  10. പിറന്നാളിലെ പുതുമ കെങ്കേമമായി.
    അല്പം ഉള്‍വലിഞ്ഞെങ്കിലും കുറെ കൂടി പോസ്റ്റുകള്‍ പോന്നോട്ടെ.
    അടുത്ത പിറന്നാള്‍ വരുമ്പോള്‍ വിഭവങ്ങള്‍ നിറയട്ടെ.

    മറുപടിഇല്ലാതാക്കൂ
  11. "സന്തോഷാ.... ജന്മദിനം..ബ്ലോഗൂട്ടിക്ക്..."

    അപ്പൊ ഇനിം ഇതുപോലെ, കവിതയും ശ്ലോകങ്ങളുമായി...മുന്നോട്ട്,മുന്നോട്ട്...മുന്നോട്ട്..മുന്നോട്ട്...മുന്നോട്ട്...

    മറുപടിഇല്ലാതാക്കൂ
  12. പിറന്നാള്‍ ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  13. ഹഹഹ-എനിക്കും മെഡല്‍ കിട്ടീലോ-മെഡല്‍ ബോര്‍ഡ് ഉണ്ടാക്കാന്‍ കുറെ പണിപെട്ടു അല്ലേ.
    പിറന്നാളാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. ശോ, എന്റെ മെഡല്‍ നില കണ്ട് മാനക്കേടായി.
    നോക്കിക്കോ...ഇനി ഞാന്‍ പിടിച്ചു കയറുന്നത്. അതുകൊണ്ട് ഇവിടെത്തന്നെ കാണും.
    പിറന്നാള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. പിറന്നാളാശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍05:10

    പലപ്പോഴും ഈ വഴിക്ക് വരാന്‍ കഴിയാറില്ല ...വായുവിനു കിട്ടിയ ഗോള്‍ഡ്‌ മെഡല്‍ കണ്ടിട്ട് കുശുമ്പ് തോന്നണു :P ...വായു പറഞ്ഞപോലെ ഇനിയും ഒത്തിരി ഒത്തിരി എഴുതുക ...എല്ലാ വിധ ആശംസകളും ഈ പിറന്നാള്‍ അവസരത്തില്‍ ഞാന്‍ ആശംസിക്കുന്നു ....

    മറുപടിഇല്ലാതാക്കൂ
  17. ആഹാ... 21 മെഡലോടെ അഞ്ചാം സ്ഥനത്ത് ഞാനും ഉണ്ടല്ലോ... ഷാങ്ക്യൂ.. ആ മെഡലൊക്കെ തന്നതിനു. വീണ്ടും ഷാങ്ക്യൂ... ( വിറ്റ് കാശാക്കിയാലോ എന്നാണിപ്പോള്‍ ചിന്ത)
    ജേക്കെ.. ( വഷളാ എന്ന് ഇപ്പോള്‍ ചേര്‍ക്കുന്നില്ല . പിറന്നാള്‍ ആഘോഷത്തില്‍ വഷള് വേണ്ട ) ഒന്നാം പിറന്നാളിനു എന്‍റെ അടിപൊളി ആശംസകള്‍ .. ഒരുപാട് കാലം 1000 പൂര്‍ണ്ണ ചന്ദ്രന്മാരെ കാണും വരെ ബൂലോകത്ത് ജേക്കെ വിലസികൊണ്ടിരിക്കണമെന്ന് ആശംസയോടെ
    കൂട്ടുകാരന്‍
    ഹംസ

    മറുപടിഇല്ലാതാക്കൂ
  18. ശ്ലോകം മനോഹരം മധുരതരം
    ശ്ലോകൈക ദൃക്കാം കവിയാരിതു-
    ജനന ദിന വിരുന്നൊരുക്കും
    വാത്സ്യായനോ, വഷളനോ

    കമന്റു വെല്‍ത്തിലെ മടല്‍ വിതരണത്തില്‍ അട്ടിമറി നടന്നതായി ന്യായമായും സംശയിക്കുന്നു .ചില പുറംവാതില്‍ കളികള്‍ നടന്നതായി വാര്‍ത്തകള്‍ വരുന്നു.
    എന്തായാലും ജന്മദിനാശംസകള്‍ . ഇനിയും ഒരു പാടു കാലം ബ്ലോഗു സ്റ്റെഡിയത്തില്‍ തിളങ്ങട്ടെ എന്നാശംസിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  19. hridayam niranja pirannal aashamsakal......., ella vidha nanmakalum aashamsikkunnu.....

    മറുപടിഇല്ലാതാക്കൂ
  20. ഹും,ഈ മെടല് വിതരണത്തില്
    കടുത്ത അഴിമതിയുണ്ട്.എനിക്ക് തന്ന
    'മടല് 'ഞാന് തിരിച്ചേല്പ്പിക്കുന്നു .എന്റെ
    ശക്തമായ പ്രതിഷേധം അറിയിക്കുന്നു .
    (വായാടിയോടുള്ള മുഴുത്ത അസൂയ )
    സ്നേഹം നിറഞ്ഞ പിറന്നാള് ആശംസകള്!
    ഇനിയും ഒരുപാട് സംവത്സരങ്ങള്
    ആ തൂലിക ചലിക്കട്ടെ ,നിറയട്ടെ
    ഞങ്ങളുടെ മനസ്സും ധിഷണയും .............
    ഇ ബ്ലോഗുലകത്തില് വേറിട്ട ഒരു
    ശബ്ദമാണ് ജെകെയുടേത് .

    മറുപടിഇല്ലാതാക്കൂ
  21. ജെ.കെ....
    ആശംസകൾ!

    മെഡൽ നില മെച്ചപ്പെടുത്താൻ ഇവിറ്റെത്തന്നെ ഒരു പത്തു നൂറു കമന്റൂടെ കാച്ചട്ടേ!?

    അല്ലേൽ വേണ്ട ആ വായാടി സന്തൊഷിക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
  22. ഇനി എത്ര പിറന്നാളുകൾ ബാക്കി കെടുക്കുന്നെന്റെ ഗെഡീ...


    “ഒരു നിശ്ചയമില്ലയെനിക്കിപ്പോഴുമീ
    പിറന്നാളുകാരനെ പിന്തുടർന്നീടിട്ടും
    വരുന്നില്ലയൊന്നും തന്തുവേതിതെന്ത്
    തിരിയാ പോസ്റ്റുരഹസ്യമാര്‍ക്കുമേ",

    പിന്നെ ‘മടലു‘വാങ്ങുന്നതിൽ ഒരിക്കൽ അമേരിക്കക്കാരേയും,ഗൾഫുക്കാരേയുമൊക്കെ ഈ ഇംഗ്ലണ്ടുകാരും വെട്ടിക്കും കേട്ടൊ..

    മറുപടിഇല്ലാതാക്കൂ
  23. "ജെഷളന്‍ വാക്കേ "എന്ന് വിളിക്കുന്നതില്‍ വിരോധം ഒന്നും ഇല്ലല്ലോ ? എല്ലാരും വിളിക്കണ
    പോല വിളിക്കാന്‍ എനിക്ക് ഒക്കേല ...നിങ്ങട ജനന പ്പെരുന്നാളിനു എന്റ വക ഒരു
    മുട്ടന്‍ സദ്യ ‌ ഒണ്ട് കെട്ടാ...:)
    പിന്ന ആശംസകളും .........:)

    മറുപടിഇല്ലാതാക്കൂ
  24. അയ്യോ വഷൂ ,ഞാന്‍ വരാന്‍ വൈകി ,എന്നാലും ഈ മാസം തീരുന്നതിനു മുന്‍പ് ഞാനും എത്തിട്ടോ ..എന്‍റെയും പിറന്നാള്‍ ആശംസകള്‍ ,കൂടെ HAPPY HALLOWEEN .ഹഹ

    മറുപടിഇല്ലാതാക്കൂ
  25. പ്രിയ ജേക്കെ
    ഒരു ക്ഷമ്മ പറച്ചില്‍ കൊണ്ട് തീരുമോ എന്നറിയില്ല. കണ്ടില്ല, അറിഞ്ഞില്ല, ആരും എന്നോട് പറഞ്ഞില്ല ഈ പിറന്നാള്‍ സുദിനം. വൈകിപ്പോയതില്‍ ക്ഷമ ചോദിച്ചു കൊണ്ട് മനസ്സ് നിറഞ്ഞു ആശംസിക്കട്ടെ. ഒരായിരം ആശംസകള്‍. ഈ എഴുത്തിന്റെ അശ്വമേധം അങ്ങിനെ മുന്നോട്ടു കുതിക്കട്ടെ. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  26. ഇത് കാണാന്‍ വൈകിയല്ലോ,
    ബിലാത്തിപട്ടണത്തിന്റെ കവിതയില്‍ പറഞ്ഞപോലെ എനിക്കും ഇവിടുത്തെ വിശേഷങ്ങള്‍ ഒന്നും വരുന്നില്ല! :(

    പിറന്നാള്‍ ആശംസകള്‍, ഇനിയും ബ്ലോകുലകത്തിന്റെ അധികതുങ്ക പഥത്തില്‍ രാജാവായി ശോഭിക്കട്ടെ ഒരുപാട് കാലം.

    മറുപടിഇല്ലാതാക്കൂ
  27. blog posts ente blogilum ethithudangi ketto. athayathu ente membership punasthapichu kitti ennu. thanks J K.

    മറുപടിഇല്ലാതാക്കൂ
  28. അജ്ഞാതന്‍06:39

    many many happy returns of the day in blogworld!Good post witha novelty ofcourse. enjoyed Abdul Khader's comment too.

    മറുപടിഇല്ലാതാക്കൂ