1901 മുതല്‍ 2009 വരെ 90 തവണ നോബേല്‍ സമ്മാനം കൊടുത്തിട്ടുണ്ട്; ഇന്നേവരെ മൊത്തം 120 നൊബേല്‍ ജേതാക്കള്‍ ഉണ്ട് - 22 സ്ഥാപനങ്ങളും 98 വ്യക്തികളും.
ഇതുവരെ നൊബേല്‍ സമ്മാനം ലഭിച്ച സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.1914, 1915, 1916, 1918, 1923, 1924, 1928, 1932, 1939, 1940, 1941, 1942, 1943, 1948, 1955, 1956, 1966, 1967, 1972 എന്നീ വര്‍ഷങ്ങളില്‍ ആര്‍ക്കും പ്രൈസ് കൊടുത്തില്ല. അതാതു വര്‍ഷങ്ങളില്‍ പ്രൈസ് മണി നൊബേല്‍ ഫണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയാണ് ഉണ്ടായത്.
- American Friends Service Committee
- Amnesty International
- Friends Service Council
- Grameen Bank
- Institute of International Law
- Intergovernmental Panel on Climate Change
- International Atomic Energy Agency
- International Campaign to Ban Landmines
- International Committee of the Red Cross (3 തവണ)
- International Labour Organization
- International Physicians for the Prevention of Nuclear War
- League of Red Cross Societies
- Nansen International Office for Refugees
- Office of the United Nations High Commissioner for Refugees (2 തവണ)
- Permanent International Peace Bureau
- Pugwash Conferences on Science and World Affairs
- United Nations
- United Nations Children's Fund
- United Nations Peacekeeping Forces
മഹാത്മാഗാന്ധിക്ക് ഒരിക്കലും നൊബേല്‍ ലഭിച്ചിട്ടില്ല. എന്നാല്‍ സത്യത്തിന്റെയും അഹിംസയുടെയും ആ അപ്പോസ്തലന് ലോകമെമ്പാടുമുള്ള പലരെയും ഇന്നും സ്വാധീനിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. അവര്‍ പലരും പിന്നീട് ഈ ലോകോത്തര ബഹുമതി നേടുകയും ചെയ്തിട്ടുണ്ട്. നൊബേല്‍ കമ്മിറ്റി പലതവണ ഗാന്ധിജിയുടെ പേര് പരിഗണിച്ചിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്നു - ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് മുമ്പും.
ഗാന്ധിയന്‍ ആശയങ്ങളോടു അനുഭാവമുള്ള/ അവയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട നൊബേല്‍ ജേതാക്കളുടെ പട്ടിക താഴെ കൊടുക്കുന്നു.
വര്‍ഷം | വ്യക്തി | രാജ്യം | വിശദീകരണം |
1964 | മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍ | U.S.A | സാമൂഹ്യ പരിഷ്കര്‍ത്താവ്. കറുത്തവരുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചു. |
1989 | 14-മതു ദലൈ ലാമ (Tenzin Gyatso) | ടിബറ്റ് | ടിബറ്റിന്റെ ആത്മീയാചാര്യന് |
1991 | ഔംഗ് സാന്‍ സൂ കീ (Aung San Suu Kyi) | മ്യാന്മാര് | ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള തീക്ഷ്ണമായ പോരാട്ടത്തിന്. |
1993 | നെല്‍സണ്‍ മണ്ടേല | ദക്ഷിണാഫ്രിക്ക | വര്‍ണ്ണവിവേചനത്തിനെതിരായ നിരന്തരമായ പോരാട്ടം. |
2009 | ബരാക് ഒബാമ | U.S.A | അന്താരാഷ്ട്ര നായതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്. രാഷ്ട്രങ്ങള്‍ തമ്മില്‍ സഹകരണം പുനഃസ്ഥാപിക്കുന്നതിന്. |
ഇവരെക്കുറിച്ചു കൂടുതല്‍ അറിയാന്‍
(ഗൂഗ്ലിയാല്‍ ഇതെല്ലാം കിട്ടും... എന്നാലും എനിക്കിഷ്ടപ്പെട്ട ചിലത് ചേര്‍ത്തെന്നു മാത്രം)
- നൊബേല്‍ വെബ്സൈറ്റ്
- നൊബേല്‍ കിട്ടിയ മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ മറുപടി പ്രസംഗം
- ദലൈ ലാമയുടെ മറുപടി പ്രസംഗം
- ഔംഗ് സാന്‍ സൂ കീയുടെ മറുപടി പ്രസംഗം
- മണ്ടേലയുടെ മറുപടി പ്രസംഗം
- ഒബാമയുടെ മറുപടി പ്രസംഗം (വീഡിയോ)
ഈ വിവരങ്ങള്‍ പങ്ക് വെച്ചതിന് നന്ദി.
മറുപടിഇല്ലാതാക്കൂനല്ല വിവരത്തിന് നന്ദി,
മറുപടിഇല്ലാതാക്കൂ[വായാടീടെ കമന്റ് എനിക്കിഷ്ട്ടായില്ലാ, ഇത്തരം നല്ല വിഷയങ്ങള്‍ ഇത്തരം കമന്റുകള്‍ (കമന്റിലെ ആദ്യ പാരഗ്രാഫ്) ഇട്ട് നശിപ്പിക്കരുത്, പ്ലീസ്. ആ വരികള്‍ വായിച്ചപ്പോ എനിക്ക് ലജ്ജ തോന്നി, ഗാന്ധിജിയെ കുറിച്ച് കുറെച്ചെങ്കിലും പഠിക്കാന്‍ ശ്രമിക്കുക. നീ തമാശക്ക് പറഞ്ഞതാവാം ഈ വാക്കുകള്‍ പക്ഷേ..... !!! ]
നല്ല പോസ്റ്റ്
മറുപടിഇല്ലാതാക്കൂഇത്തരം നല്ലൊരു വിഷയം പോസ്റ്റാക്കി
പങ്കു വെച്ചതിനു നന്ദി..
നല്ല അറിവിലേക്ക് ഇത്തരം നല്ല പോസ്റ്റ്കള് ഇനിയും പ്രതീക്ഷിക്കുന്നു. !!
മറുപടിഇല്ലാതാക്കൂസോറി ഹാഷിം. ഇനി ശ്രദ്ധിക്കാം.
മറുപടിഇല്ലാതാക്കൂവിജ്ഞാന പ്രദം!
മറുപടിഇല്ലാതാക്കൂഈ പുരസ്കാരത്തിന് ഗാന്ധിജിയെക്കാള്‍ അര്‍ഹതയുള്ള ഒരാള്‍ ഉണ്ടായിട്ടില്ല. പതിറ്റാണ്ടുകള്‍ നീണ്ട സഹനസമരത്തിലൂടെ, സമാധാന മാര്‍ഗ്ഗങ്ങളിലൂടെ, അജയ്യമായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച ആ അത്ഭുത പ്രതിഭാസത്തിനു മുന്പില് ഈ പുരസ്കാരം നേടിയവരില്‍ മിക്കവരും നിഷ്പ്രഭരാവുന്നു.
മറുപടിഇല്ലാതാക്കൂഅദ്ദേഹത്തിനു നിഷേധിക്കപ്പെട്ട പുരസ്കാരം നൊബേല്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തിരുത്താന്‍ പറ്റാത്ത തെറ്റായി, മായ്ക്കാന്‍ പറ്റാത്ത കളങ്കമായി, എന്നെന്നും നിലകൊള്ളും.
എന്റമ്മേ ഇത്രേം സംഭവങ്ങളൊക്കെ ഉണ്ടാാ
മറുപടിഇല്ലാതാക്കൂ*** പട്ടേപ്പാടം റാംജി
മറുപടിഇല്ലാതാക്കൂ*** കൂതറHashimܓ
*** സിനു
*** ഹംസ
*** Vayady
*** nunachi sundari
*** മൂരാച്ചി
*** എറക്കാടൻ / Erakkadan
അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
nalla arivu pakarnnu thannu...... aashamsakal...........
മറുപടിഇല്ലാതാക്കൂനന്ദി ജയരാജേ. ഇനിയും കാണാം.
മറുപടിഇല്ലാതാക്കൂ