ലവനു എല്ലാം തമാശയായിരുന്നു
ലവന്റപ്പന് നിരാശയായിരുന്നു
പക്ഷെ ലവന്റമ്മയ്ക്കു വിശ്വാസമായിരുന്നു...
ലവന്റപ്പന്‍ ലവന്റെ മുഖലക്ഷണം പറഞ്ഞു
അലസന്‍, മടിയന്‍, കൊള്ളരുതാത്തവന്‍...
ലവനു ലതും തമാശയായിരുന്നു
പക്ഷെ ലവന്റമ്മ ലതു വിശ്വസിച്ചില്ല.
ലവന്റെ ലഗ്നം ലുബ്ധിച്ചിട്ടുണ്ട്, ലതു ശരിയാകും...
ലവന്‍ പള്ളിക്കൂടത്തില്‍ പോയി
ലവനെല്ലാം തമാശയായിരുന്നു
ലവനെ നന്നാക്കാന്‍ ലവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു... ഊര്‍ജതന്ത്രം, രസതന്ത്രം... അങ്ങനെ ചില തന്ത്രങ്ങള്‍
രസതന്ത്രം... നല്ല രസമായിരിക്കുമെന്നു ലവന്‍ കരുതി.
ലായനി, ലായകം, ലവണം, ത്വരകം, ദ്രവണാങ്കം,ക്വഥനാങ്കം, ലത്, മറ്റേത്
ലവനു ലതൊന്നും ഒട്ടും പിടിച്ചില്ല
ഊര്‍ജതന്ത്രം... ഊര്‍ജം കിട്ടുമെന്നു ലവന്‍ കരുതി
കണിക, കാചം, കാന്തം, കുതിരശക്തി, ഘര്‍ഷണം, കുന്തം, കുടച്ചക്രം... .
ലതും ലവനു ദഹിച്ചില്ല
ജൈവശാസ്ത്രം... ലതില്‍ തന്ത്രമില്ലെന്നു ലവന്‍ കരുതി
അമീബ, അകശേരു, കോശം, ക്ലോറോഫില്‍, പരാഗം, ഷഡ്പദം...
ലതും ലവനു പിടിച്ചില്ല.
പിന്നെ ലവനൊന്നും ഓര്‍മ്മയില്ല.
ഭാഷ, വ്യാകരണം, ചരിത്രം. ഭൂമിശാസ്ത്രം, അങ്കഗണിതം, ബീജഗണിതം, ക്ഷേത്രഗണിതം. ജ്യാമിതി, ത്രികോണമിതി അങ്ങനെന്തെക്കെയോ...
ഉണര്‍ന്നപ്പോള്‍ ലവന്റമ്മ വിളക്കു തെളിച്ചു, ശകുനം നോക്കി ലവനെ പരീക്ഷയ്ക്കയച്ചു...
ചോദ്യപ്പേപ്പര്‍ കണ്ടു ലവന്‍ തരിച്ചു
പൂജ്യപ്പേപ്പര്‍ വാങ്ങി തിരിച്ചു
ലവനു ലതും തമാശയായിരുന്നു
ലവന്റെ സ്കൂളില്‍ പഠിപ്പുമുടക്ക്
ലവനു ലതു നന്നേ പിടിച്ചു
ലവന്‍ പഠിപ്പു മുടക്കാന്‍ തുടങ്ങി
ലവനു രസം പിടിച്ചു
നാളുകള്‍ കഴിഞ്ഞു....
ലവനിപ്പോള്‍ ലതിന്റെ മന്ത്രിയാണ്
ലവന്മാര്‍ ലതു പഠിക്കണം എന്നു ലവന്‍ പറയും
ലവന്‍ ലതും തമാശയായിരുന്നു
എന്നാല്‍ ലവന്മാര്‍ എന്തിനാണ് ലതൊക്കെ പഠിക്കുന്നതെന്നു ലവനിപ്പോഴും മനസ്സിലായിട്ടില്ല.
ലത് കലക്കി കേട്ടോ.. :) :)
മറുപടിഇല്ലാതാക്കൂലവന് പഠിച്ചത് മുഴുവന്‍ ബോയ്സ് സ്കൂളിലാണോ? ലവളുമാരൊന്നും ഇല്ലാതിരുന്നതു കൊണ്ടാണോ ലവന് സ്കൂള്‍ ഇത്ര ബോറടിച്ചത്?
മറുപടിഇല്ലാതാക്കൂലവന് ലതൊക്കെ പഠിക്കാത്തതിന്റെ ഗുണം
മറുപടിഇല്ലാതാക്കൂലവന് കിട്ടിയല്ലോ.
ലവന്‍ മത്രിയായില്ലേ?
ലവന്മാരും, ലവളുമാരും ചേര്‍ന്നല്ലേ ലവനെയൊക്കെ മന്ത്രിയാക്കിയത്. അസ്സലായേയുള്ളൂ. ലവന്മാര്‍ക്കും, ലവളുമാര്‍ക്കും ഇതു തന്നെ വരണം!!
മറുപടിഇല്ലാതാക്കൂലുടല് ലതിന്റെ ലപ്രത്
മറുപടിഇല്ലാതാക്കൂവാഹ് ഉസ്താദ് വാഹ്, ലിത് കലക്കി...
മറുപടിഇല്ലാതാക്കൂ“ലവന്‍“ ആദ്യം കേട്ടതു 86 ഇല്‍ റ്റി കെ എം ഇല്‍ എത്തിയപ്പോളാണു , ഇപ്പോള്‍ വീണ്ടും ...
മറുപടിഇല്ലാതാക്കൂകൊള്ളാം ലവന് മന്ത്രിയായ കഥ.
അങ്ങിനെ ലവന്‍ മന്ത്രിയായി.. അപ്പോ കുശനോ?
മറുപടിഇല്ലാതാക്കൂകമന്റിയോര്ക്ക് നന്ദി. കന്നി കമന്‍റുടച്ച കൊള്ളക്കാരനു പ്രത്യേകിച്ച്...
മറുപടിഇല്ലാതാക്കൂമൂരാച്ചീ, ആട്ടിന്‍ തോലിട്ട ചെന്നായ്... കണ്ണു കോഴിക്കൂട്ടില്‍ത്തന്നെ, അല്ലെ?
റാംജീ, വായാടീ... ലതോന്നും ഒരിക്കലും മാറില്ല. എന്തു ചെയ്യാന്‍?
രാധികാ, അപ്പൊ കൊട്ടേഷന്‍ പണിയാണോ? 'ലുടല് ലതിന്റെ ലപ്പ്രത്ത്' അയ്യോ ഞാന്‍ നിര്‍ത്തിയേ...
പീഡീ. സ്മിത... ഇത്രടം വരെ വന്നതിനു സന്തോഷം...
എച്ച് ടീ നട്ടെ,. കുശന്‍ നന്നായി പഠിച്ചു. തെണ്ടിയായി...
ലവന് ആള് കൊള്ളാലോ..
മറുപടിഇല്ലാതാക്കൂഒരു മന്ത്രിക്കസേര ഒപ്പിച്ചെടുത്തൂലോ..
ലവൻ മന്ത്രിയായല്ലോ ലവന്മാരുടെ ഫാഗ്യം
മറുപടിഇല്ലാതാക്കൂjayetta..... nanannayyi........ aashamsakal........
മറുപടിഇല്ലാതാക്കൂലവന് ലതെല്ലാം കൂടി പോസ്റ്റാക്കി… ഹ ഹ.. നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂ"ലുടല് ലതിന്റെ ലപ്രത്".. അല്ലാ വഷളാ...എനിക്കൊന്നും പിടികിട്ടിയില്ലല്ലോ? ഇനി പുള്ളിക്കാരി വഷളനെ ചീത്ത വിളിച്ചതു വല്ലതുമാണോ? വല്ല വനിതാ പോലീസിന്റെയും സഹായം വേണമെങ്കില്‍ അറിയിക്കാന്‍ മടിക്കരുത്. ഒരു Sms അയച്ചാല്‍ മതി. ഞാന്‍ ഇവിടെ പറന്നെത്താം. :)
മറുപടിഇല്ലാതാക്കൂഇത് ഒരു ലവന്റെ കഥ. ഇത് പോലെ SSLC പാസ് ആകാത്ത 10 മന്ത്രി ലവന്മാര്‍ ഉള്ള മന്ത്രി സഭ ആണ് കേരള മന്ത്രി സഭ.
മറുപടിഇല്ലാതാക്കൂലവന് ഇതുകണ്ടാല്‍ പറയും വശളത്തരങ്ങള്‍ !
മറുപടിഇല്ലാതാക്കൂലവനെന്നാ വഷളാ,തലവനായേ...അതും,തലയിലാള്‍പ്പാര്‍പ്പില്ലാത്ത
മറുപടിഇല്ലാതാക്കൂഒരു പറ്റം മോന്തായം നോക്കികള്‍ടെ !
super......keep it up
മറുപടിഇല്ലാതാക്കൂസിനു, ജീവി, കാഞ്ചീ, ഒരു നുരുങ്ങെ,
മറുപടിഇല്ലാതാക്കൂഎന്ത് ചെയ്യാം, ലവന്മാര്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുവല്ലേ.
ജയരാജെ, പൊട്ടിച്ചിരി പരമണ്ണാ
കമന്റിട്ടതിനു നന്ദി
ഹംസാജീ, തെച്ചിക്കോടാ
എന്താ ചെയ്ക ജീവിച്ചു പോണ്ടേ? ഈ ബ്ലോഗു മലയാളത്തില്‍ ആകെ ഒരു തുണ്ട് സ്ഥലമേ ഒള്ളു. അത്കൊണ്ട് നടക്കുനതിന്റെ കഷ്ടപ്പാട് അനുഭവിച്ചവര്‍ക്കെ അറിയൂ.
വയാടീ,
എന്ത് ചെയ്യാം തെറി കേള്‍ക്കാന്‍ ഇനിയും എന്റെ ജീവിതം ബാക്കി. ആവശ്യം വന്നാല്‍ SMS അയയ്ക്കാം. അല്ലേലും വായാടി വിളിച്ചാല്‍ പറന്നെത്തുമെന്നറിയാം.
വഷളാ,
മറുപടിഇല്ലാതാക്കൂഅതെ..വിശ്വാസം. അതല്ലേ എല്ലാം.
പഷ്ട് വിശ്വസ്സിക്കാന് പറ്റിയ ഒരു സാധനം.. ന്റ്റെ വഷളാ നീയിത്ര പൊട്ടനായി പോയല്ലോ !
മറുപടിഇല്ലാതാക്കൂ**Pd,
മറുപടിഇല്ലാതാക്കൂദുഷ്ട്ടന്..ഇതിന് ഞാന്‍ പകരം വീട്ടും. ബ്ലോഗ് പരമ്പര ദൈവങ്ങളാണേ സത്യം.
വഷളോ, കവിത കലക്കി. ലവന്‍ ആള് കൊളളാലോ.
മറുപടിഇല്ലാതാക്കൂവഷളനെ കണ്ടിട്ട് ഒരു പാവം പോലെ തോന്നുന്നു, തടിയില്‍ തൂങ്ങിയുള്ള നില്‍പ്പും....., പേര് അങ്ങട് യോജിക്കാത്തതുപോലെ . വായാടിയുടെ കൂടെക്കൂടിയാണോ ഈ അവസ്ഥയില്‍ എത്തിയത്? . പി ഡി പറഞ്ഞത് കേട്ടല്ലോ. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട... . മൂത്തവര്‍ (ക്ഷമി പി ഡി ) ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും.
വായാടീ, പീഡീ രണ്ടും കൂടെ അടികൂടുന്നത് കാണാന്‍ നല്ല്ല രസം. ഒരു സെക്കന്റ്, ഒരു ഫോട്ടോ എടുത്തോട്ടെ...
മറുപടിഇല്ലാതാക്കൂസഖീ, ശരിയാ ഞാന്‍ ഇന്നു കണ്ണാടിയില്‍ നോക്കി. കണ്ടിട്ട് എന്തൊരു പാവം. കഷ്ടം സങ്കടം വന്നു... വെറുമൊരു പാവം ആയോരെന്നെ വഷളനെന്നു വിളിച്ചില്ലേ, നിങ്ങള്‍ വഷളനെന്നു വിളിച്ചില്ലേ?
പിന്നെ എന്റെ അനുഭവത്തില്‍ മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ കയ്ക്കും, പിന്നേം കയ്ക്കും...
**സഖി മൊഴിഞ്ഞു "വഷളനെ കണ്ടിട്ട് ഒരു പാവം പോലെ തോന്നുന്നു, തടിയില്‍ തൂങ്ങിയുള്ള നില്‍പ്പും....., പേര് അങ്ങട് യോജിക്കാത്തതുപോലെ"
മറുപടിഇല്ലാതാക്കൂശരിയാ..പാവം..സുഖമില്ലാത്ത ആളല്ലേ..?
ആ ചിത്രത്തില്‍ കാണുന്ന വഷളന്റെ ഫോട്ടോ പുള്ളിയെ ഷോക്കടിപ്പിക്കാനായി കിടത്തിയപ്പോള്‍ പാപ്പരാസികള്‍ ഒളിച്ചു നിന്ന് എടുത്തതാണന്നാണ് മൂരുവും, പീഡിയും എന്നോട് പറഞ്ഞത്. വിശ്വാസമില്ലെങ്കില്‍ അക്‌ബറിനോടും, സിനുവിനോടും ചോദിച്ചു നോക്കൂ.
ഉമേഷ്,
മറുപടിഇല്ലാതാക്കൂതിരിച്ചും ഒരു സ്മൈലി പിടിച്ചോ... :)
വായാടീ,
ഇതിനു ഞാന്‍ പീഡീയുടെ ഉമ്മറത്ത് നിന്ന് മറുപടി പറഞ്ഞിട്ടുണ്ട്. അവിടെവരെ ഒന്ന് പോയാല്‍ പീഡി അത് പറഞ്ഞു തരും...
**വഷളന്-
മറുപടിഇല്ലാതാക്കൂപോയി വന്നു മഹാരാജന്‍. അടിയനു തൃപ്തിയായി..... ആ ദുഷ്ട്ന്‍ പീഡിയുടെ ബ്ലോഗ് ഒരു വഴിക്കാക്കി കൊടുത്തല്ലോ? എനിക്കിനി സമാധാനമായി തളം വെയ്ക്കാം!!
വഷലന്റെ ബ്ലോഗിന്റെ നിറുകയില്‍ കണ്ടത്:
മറുപടിഇല്ലാതാക്കൂവഷളനു വളരാന്‍ വളം വേണ്ട..
വളം വേണ്ടായിരിക്കും, "വെള്ളം" ഇല്ലാതെ പറ്റുമോ?
മൂരൂ, ജീവന്റെ നിലനില്‍പ്പിനാധാരം വെള്ളമത്രേ
മറുപടിഇല്ലാതാക്കൂ**വഷളന്-
മറുപടിഇല്ലാതാക്കൂഹാവൂ! മഹാരാജന്‍ ആ മരക്കുടുക്കില്‍ നിന്നും നെല്ലിക്കാത്തളം ചികില്‍സ കഴിഞ്ഞ് മോചിതനായതില്‍ ഈ എളിയ പ്രജയ്ക്ക് അതിയായ സന്തോഷം ഉണ്ട്.
ഒരു സംശയം പിന്നെയും ബാക്കി..തലയുടെ അസുഖം മാറിയപ്പോള്‍ ചെങ്കണ്ണുരോഗം പിടികൂടിയോ?
അതും കൂടി മാറിയിട്ടു വേണം അടിയന് ആ 'പള്ളിമോന്ത' ശരിക്കും ഒന്ന് ദര്‍ശിക്കാന്‍!! അതിനുള്ള ഭാഗ്യം ഈ അടിയന് ഉണ്ടാകുമോ എന്തോ?
വായാടീ, തമ്പുരാനു ചെങ്കണ്ണല്ല, കോങ്കണ്ണാ... അതു മറയ്ക്കാനാ കറുത്ത കണ്ണട...
മറുപടിഇല്ലാതാക്കൂവഷളന് said: "മൂരൂ, ജീവന്റെ നിലനില്‍പ്പിനാധാരം വെള്ളമത്രേ"
മറുപടിഇല്ലാതാക്കൂആണോ? എന്നാല്‍ ഞാന്‍ ഇപ്പോ വരാം....
വായാടീ, രാജാക്കന്മാര്‍ അത്ര പെട്ടെന്നൊന്നും തിരുമോന്ത തരില്ല. ഇനിയും യുഗങ്ങള്‍ കാത്തിരിക്കേണ്ടി വരും...
മറുപടിഇല്ലാതാക്കൂമൂരൂ, വീട്ടില്‍ മുഖം നോക്കുന്ന കണ്ണാടിയൊണ്ടോ? ഇല്ലെങ്കില്‍ ഇവിടെ ക്ലിക്കി നോക്കൂ... പിന്നെ ഒരു കാര്യം, മോണിറ്ററിലെ പടം കാണാന്‍ തല കുറച്ചു തിരിച്ചു പിടിക്കേണ്ടിവരും.. കോങ്കണ്ണു അത്രകൂടുതലാണേ... ഹല്ല പിന്നെ! സ്വന്തം കണ്ണിലെ കോലെടുക്കാതെ വന്നിരിക്കുവാ എന്തോ ഒരു കരടിന്റെ പ്രശ്നവുമായിട്ടു...
ഇതാര് കരുണാ നിധിയുടെ അമ്മാവന്റ്റെ മോനോ എന്തരൂപറ്റി ചെങ്കണ്ണുകളൊ അതോ കോങ്കണ്ണുകളോ
മറുപടിഇല്ലാതാക്കൂമൂരാച്ചി പറഞ്ഞു...
മറുപടിഇല്ലാതാക്കൂവഷളന് said: "മൂരൂ, ജീവന്റെ നിലനില്‍പ്പിനാധാരം വെള്ളമത്രേ"
ആണോ? എന്നാല്‍ ഞാന്‍ ഇപ്പോ വരാം....
ദേ ഞാനും ഒരു ടിക്കെറ്റ് ബുക്ക് ചെയ്തു, ടച്ചിങ്സ് എല്ലാം റെഢിയല്ലെ? Psst.. വായാടിയെ കൂട്ടണ്ട വാളുപണിയും
പീഡീ, വണക്കം അണ്ണാച്ചീ, നീങ്ക ശോന്നത് ഉണ്മ താന്‍. തലൈവര്‍ കരുണാനിധി നമ്മ മാമാനാക്കും...
മറുപടിഇല്ലാതാക്കൂ